പിണറായിയുടെ ഉറ്റ സൃഹൃത്തും അഭിനവ കുഞ്ഞാലിക്കുട്ടിയുമായ ഇളമരം കരീം ബന്ധുക്കളുടെ പേരിലും ബിനാമി പേരിലും നാല്‍പതോളം ബസ്‍ ചേസിസുകളാണ്‍ കോഴിക്കോട്ടിറക്കിയത്‍. അതു പണിഞ്ഞ്‍ രണ്ടുമാസത്തിനകം നിരത്തിലിറങ്ങും..ബാലകൃഷ്‍ണപിള്ളക്കും (ശരണ്യാ....) സ്വന്തം പാര്‍ട്ടിക്കാരനായ ബാലന്‍വൈദ്യര്‍ക്കും (പ്രശാന്ത്‍.. അശ്വതി തുടങ്ങിയവ) ട്രാന്‍സ്‍പോര്‍ട്ട്‍ കമ്പനികള്‍ ആവാമെങ്കില്‍ കരീമിനെന്തുകൊണ്ടായിക്കൂടാ അല്ലേ....
പിണറായിക്കും ഇടതു ഭരണത്തിനും കീ ജെയ്‍ തന്നെ വിളിക്കണം.....
പിണറായി എന്ന പേരുകേട്ടാല്‍ ബോറടക്കുന്ന തൃശൂര്‍ക്കാരന്‍ ജെയിംസ്‍ ഇത്‍ വായിക്കേണ്ട കേട്ടോ..... കാലിന്റെ അടിയിലെ മണ്ണ്‍ ഊര്‍ന്നുപോയാലും നിങ്ങളെപോലുള്ളവര്‍ ഉറങ്ങുക തന്നെ വേണം...
Click here for the article
-Rajendran Keezhariyoor, thalassery,