ചരിത്രം പഠിക്കാന്‍ ഇ.എം.എസ് കോടതിയെ അധിക്ഷേപിച്ചതും പിന്നീട് മാപ്പ് ചോദിച്ചതും ഇന്നത്തെ പാര്‍ട്ടി അണികള്‍ക്ക് അറിയുമോ. അവര്‍ പിണറായിയുടെ ജല്‍പ്പനം മാത്രമാണ് കേള്‍ക്കുന്നത്. അവര്‍ അതു ശരിയെന്നു കരുതുന്നു. രാഷ്ട്രീയ ചരിത്രം പഠിക്കാന്‍ ഉപകരിക്കുന്ന ലേഖനം. ഷൈബിന്‍ അഭിനന്ദനം.
Click here for the article
-ജസീര്‍ മുഹമ്മെദ്, കൊണ്ടോട്ടി ,,