നല്ല രണ്ട് നമസ്ക്കാരംബുദ്ധിജീവികളെല്ലാം ഇടതുപക്ഷക്കാരായിരിക്കണം, എന്നാല്‍, എല്ലാ ഇടതുപക്ഷക്കാരും ബുദ്ധിയുള്ളവരായിരിക്കണമെന്നില്ല. ഇങ്ങനെയുള്ള ഇടതുപക്ഷക്കാര്‍ക്ക പാര്‍ട്ടി പട്ടയം കൊടുത്തിട്ടുള്ള പരിചയാണ്‍ വിമര്‍ശനം, പക്ഷെ അത് തങ്ങള്‍ക്ക എതിരെ ആരെങ്കിലും ചെറുവിരല്‍ അനക്കിയാല്‍ മാത്രം പ്രയോഗിക്കപ്പെടേണ്ടത്. എല്ലാ നല്ല ഇടതുപക്ഷ ഇടയന്‍മാര്‍ക്കും നല്ല രണ്ട് നമസ്ക്കാരം
Click here for the article
-ഫസല്‍, ബഹ്റൈന്_,