വീണ്ടും ശശിധരന്റെ തെറി ലേഖനം. പരാമര്‍ശിക്കുന്ന ചില കാര്യങ്ങളില്‍ ഉള്ള സത്യം പോലും ഇയാളുടെ നാറുന്നവാക്കിനാല്‍ തിരസ്കൃതമാകുന്നു.
ഇയാള്‍ ഉള്ള പുഴയെ പുഴ എന്നല്ല വൈതരണി/അഴുക്കുചാല്‍ എന്നാണ് വിളിക്കേണ്ടത്.
പുഴയുടെ സാഹിത്യ സംസ്ക്കാരത്തിന് തുരങ്കം വെയ്ക്കുന്ന ഈ �ആഭാസ വിമര്‍ശകനെ� എന്തിന് കൊണ്ട് നടക്കുന്നു?
Click here for the article
-ദേവദാസ് വി.എം, ചെന്നൈ,