Monday, March 10, 2008

ധീരമായ ശ്രമം.

ധീരമായ ശ്രമം.
വളരെ നിലവാരം പുലര്‍ത്തുന്ന ലേഖനം.
മനുഷ്യനെ മനുഷ്യനായി കാണാനാകാത്ത ഒരു സംസ്കൃതിയുടെ ഹീന ചരിത്രത്തെ രേഖപ്പെടുത്തുന്നതിനോടൊപ്പം അത്തരം സവര്‍ണ്ണാഭിമുഖ്യമുള്ള ചരിത്രാഖ്യായികകളെ അതിന്റെ ശരിയായ പേഴ്സ്പെക്ടീവില്‍ നിര്‍ത്തിക്കാണാനുമുള്ള ധീരമായ ഈ ശ്രമം ശ്ലാഘനീയം.
സുന്ദരമായ ഒരു വായനാനുഭവത്തിന് നന്ദി.

Click here for the article
-സൂരജ് , തിരുവനന്തപുരം,