Wednesday, April 30, 2008

RE:കമ്മ്യൂണിസം ചുക്കോ കാപ്പിയോ

RE:കമ്മ്യൂണിസം ചുക്കോ കാപ്പിയോ

"കോടതി മര്ദന ഉപാദി തന്നെ എന്നാണ് ഇന്നും എന്നും കമ്മ്യൂണിസ്റ്റ് പര്‍ടികള്‍ കരുതുന്നത്"

Can you please explain why?And what is your alternate system for justice?

"കമ്മ്യൂണിസം ചുക്കോ കാപ്പിയോ എന്ന് ലേഖകന്‍ ആദ്യം പഠിക്കട്ടെ.
എന്നിട്ട് മതി ഉപദേശം"

So we assume that you know better about communism.Then why don't you explain it and refute the author in a logical way rather than being arrogant/intolerent?

Click here for the article
-XYZ, Chicago,

നീ...

നീ...
നീ... ജിനു തോമസിന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മോക്ഷം

മോക്ഷം
മോക്ഷം... പുഴ ജ്യോതിഷം ചാനല്‍ വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മന്ഥര

മന്ഥര
മന്ഥര... രാമായണത്തിലെ സ്ത്രീകളെ പരിചയപ്പെടുക... പുഴ ക്ലാസിക്ക്...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അമ്മക്കൊരു താരാട്ട്...

അമ്മക്കൊരു താരാട്ട്...
അമ്മക്കൊരു താരാട്ട്... ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരത്തെ കുറിച്ച്...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

‘തിരക്കഥ’യില്‍ ഭാഗ്യം തേടുന്ന...

�തിരക്കഥ�യില്‍ ഭാഗ്യം തേടുന്ന...
�തിരക്കഥ�യില്‍ ഭാഗ്യം തേടുന്ന അജ്മല്‍.... പുഴ സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ആദ്യപ്രേമം

ആദ്യപ്രേമം
ആദ്യപ്രേമം... റഷ്യന്‍ കഥാകൃത്ത് വ്ലാഡിമര്‍ ബൊഗിമോളോവിന്റെ കഥ... വിവര്‍ത്തനം സി. വേണുഗോപാല്‍..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അംഗദാദികളുടെ സംശയം

അംഗദാദികളുടെ സംശയം
രാമായണം...അംഗദാദികളുടെ സംശയം...കിഷ്കിന്ധാകാണ്ഡം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അംശാവതാരം

അംശാവതാരം
അംശാവതാരം... ശ്രീമഹാഭാരതം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Tuesday, April 29, 2008

കളിയുടെ സാമൂഹിക മാനങ്ങള്‍

കളിയുടെ സാമൂഹിക മാനങ്ങള്‍
കളിയുടെ സാമൂഹിക മാനങ്ങള്‍... രണ്ടാം ഭാഗം...നാട്ടറിവില്‍ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

പട്ടണത്തില്‍ ഭൂതം...

പട്ടണത്തില്‍ ഭൂതം...
പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ മമ്മൂട്ടി ബൈക്ക് അഭ്യാസി...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

പന്ന്യനും ചിയര്‍ ഗേള്‍സും

പന്ന്യനും ചിയര്‍ ഗേള്‍സും
പന്ന്യനും ചിയര്‍ ഗേള്‍സും... തോമസ് കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണ്‍ കാണുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

നിലാവിനോട്...

നിലാവിനോട്...
നിലാവിനോട്... ചിത്ര എഴുതിയ കവിത... പുഴ മാഗസിനില്‍ വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അദ്വാനിക്കൊപ്പം മമ്മൂട്ടി...

അദ്വാനിക്കൊപ്പം മമ്മൂട്ടി...
അദ്വാനിക്കൊപ്പം മമ്മൂട്ടി... വാര്‍ത്തയുടെ മറുപുറം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

രക്ഷപ്പെട്ടു!

രക്ഷപ്പെട്ടു!
രക്ഷപ്പെട്ടു!... രാജന്‍ മൂത്തകുന്നം എഴുതിയ കാട്ടുകഥ കുട്ടികളുടെ പുഴയില്‍ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

വാരഫലം

വാരഫലം
വാരഫലം... ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

തന്തൊന്നിതരമ്

തന്തൊന്നിതരമ്
ഹെ മനുഷ്യാ വായില് വരുന്നതു കൊതയ്ക്കു പാത്തു അന്ന രേതിയില് ഉല്ല തന്തെ ഈ പൊകിരിതരമ് ഒന്നു നിര്ഥെദൊ
get a life looser

Click here for the article
-സുരെഷ്, triprayar,

Monday, April 28, 2008

Vellappally

Vellappally
How could the common people of Kerala bear people like Nateshan?I can't belive he's from a community where Sri Narayana Guru belongs.
Look at his face...there is Criminal/cunning look on him.
He's betraying/cheating his community by making money from SNDP and making some substandard comments about other communities/religions in Kerala.I wonder how some people in kerala belives andfollow him.

Click here for the article
-Shaji Joseph, Chicago,

Shrisanth Vs Harbhajan

Shrisanth Vs Harbhajan

Shrisanth thinks he can talk anything about anyone since he's a cricketer.He should be matured enough like Sachin....He should not get excited just becaus he is part of the Indian Team and he's making some money now.He's not a great cricketer...He's just surviving...Let's see how long...He's not exceptional...I hope this incedent(Bhaji's Beating) would have taught hime a lesson...I'm sure he'll be carefull next time before he talk some nonsense.

Click here for the article
-Shaji Joseph, Chicago,

Etho kerala mantrisabha?????

Etho kerala mantrisabha?????

nalla lekahanam. nammal therenjedukukayum, janaprathinidhikal ennu avakashapedukayum cheyunnavarude nerikedukal kandu janam ambarakukayanu karalathil.kakshi rashtreeyankalkum, swathalparyankalkum atheethamayum pravarthikunna oru mantrisbha ennanu keralathil undavukk?
kurachukalam kudikazhinchal nam pattini kidakenda avastha varumo ennu polum pedikendiyirikkunu.

Abhinandhananghal,
Padma

Click here for the article
-Padma, nileshwaram,

സ്യമന്തകം

സ്യമന്തകം
കൃഷ്ണഗാഥ... സ്യമന്തകം രണ്ടാം ഭാഗം... പുഴ ക്ലാസിക്സില്‍ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Namboodhiri/Sardarji

Namboodhiri/Sardarji

A yet another delecious treat from Venu Nambiar

Congts

Rajesh Poduval

Click here for the article
-Rajesh Poduval, Margao Goa,

Sunday, April 27, 2008

Thalakkettum ella

Thalakkettum ella

Evalude montha kandalariyam, Eval, Mediacal Analistil puli yanu Ennu
Ellavarum Avalu Nalla e mail ayakkauka kurachu masalayellam chertholu kurakkenda

sumithra_2257@spectrum.net.in

Click here for the article
-Perilla, Kerala,

വാഹ്, വാഹ്!

വാഹ്, വാഹ്!
ഔത്തരാഹവിജയംകഥ ശ്ശി ബോധിച്ചു!
സത് ശിറി അകാ‍‍‍ല്!

Click here for the article
-Narayana Swamy, Goa,

Saturday, April 26, 2008

മായല്ലേ വിജയലക്ഷിയുടെ കവിത

മായല്ലേ വിജയലക്ഷിയുടെ കവിത
വിജയലക്ഷിയുടെ കവിത ഇന്ന് ലിറ്റില്‍ മാഗസിനില്‍ വായിക്കുക.

Click here for the article
-പുഴ എഡിറ്റര്‍, ആലുവാ,


Your response will be e-Mailed to the poster.

പിന്നെ ‍ ‍‍‍മിനിക്കഥ

പിന്നെ ‍ ‍‍‍മിനിക്കഥ
ഗണേഷ് പന്നിയത്തിന്റെ മിനിക്കഥ. ഇന്ന് ലിറ്റില്‍ മാഗസിനില്‍

Click here for the article
-പുഴ എഡിറ്റര്‍, ആലുവാ,


Your response will be e-Mailed to the poster.

forcast

forcast
my starth is atham birthdate is 17th feb 1987 time 10pm please let me know the future

Click here for the article
-vidya nair, dombivili maharashtra,

നാടന്‍ ഭക്ഷണയിനങ്ങള്‍

നാടന്‍ ഭക്ഷണയിനങ്ങള്‍
നാടന്‍ ഭക്ഷണയിനങ്ങള്‍...നാട്ടറിവ് വായിക്കുക‍

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മനസ്സില്‍‍ വിരിഞ്ഞ ആദ്യകവിത

മനസ്സില്‍‍ വിരിഞ്ഞ ആദ്യകവിത
മനസ്സില്‍‍ വിരിഞ്ഞ ആദ്യകവിത... ഒരിടത്തൊരു കുഞ്ഞുണ്ണി... കുഞ്ഞുണ്ണിമാഷിന്റെ ജീവിതകഥ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

കുമിളകള്‍ കൊണ്ടൊരു കൊട്ടാരം

കുമിളകള്‍ കൊണ്ടൊരു കൊട്ടാരം
കുമിളകള്‍ കൊണ്ടൊരു കൊട്ടാരം... കുട്ടികളുടെ നോവല്‍ നാലാം ഭാഗം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഗായത്രി വീണ്ടും

ഗായത്രി വീണ്ടും
താരാട്ടുപാട്ടുമായി ഗായത്രി വീണ്ടും... സിനിമാലോകം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

നോക്കുകൂലി വേണ്ട : പിണറായി

നോക്കുകൂലി വേണ്ട : പിണറായി
നോക്കുകൂലി വേണ്ട : പിണറായി... വാര്‍ത്തയുടെ മറുപുറം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ശ്രീശാന്തിന് കിട്ടിയ തല്ല്

ശ്രീശാന്തിന് കിട്ടിയ തല്ല്
ശ്രീശാന്തിന് കിട്ടിയ തല്ല്... വാര്‍ത്തയുടെ മറുപുറം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

നമ്പൂര്‍ജിയും സര്‍ദാതിരിയും

നമ്പൂര്‍ജിയും സര്‍ദാതിരിയും
നമ്പൂര്‍ജിയും സര്‍ദാതിരിയും... വേണു നമ്പ്യാര്‍ എഴുതിയ നര്‍മ്മം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

കണ്ണാടി

കണ്ണാടി
കണ്ണാടി... അബ്ദുള്‍ഹക്കീം എടക്കഴിയൂരിന്റെ കവിത വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Friday, April 25, 2008

അമരനായ ബഷീറിറ്

അമരനായ ബഷീറിറ്
കാലത്തെ അതിജീവിച്ച, ബഷീറ് എന്ന യുഗപുരുഷനു പ്രണാമം. അക്കാഡമി അവാര്ഡു നേടിയ പോയ്ത്തുംകടവ് മാഷിന് അഭിനന്ദനങ്ങള്഼

Click here for the article
-എസ്.അഭിലാഷ്, ആറ്റിങ്ങല്഼,

Agree with Shaji

Agree with Shaji
I definitely agree with Shaji....There is nothing substantial in the article...The writer should first come out of the 'Pattikadu' and see the world. And BTW....No marks for guessing where the writer's loyalty remains...

Click here for the article
-Agnal, Delaware,

Writer's Political side

Writer's Political side
Readerസ് can easily identify the writer's approach by reading topics. Priyanka's approch is a negative one, for that he is using harsh words also. Yakoob is a victim of politicians, and Kodiyeri's marriage he just narrated and passed. What a great finding... While criticising use good words. Here in Puzha Power politics almost all the writers are trying to show their culture. They are thinking, if they are using some bad words(pachatheri)they will become the next renji panicker.

Click here for the article
-Aravind Menon, Cochin,

The Great Indian Family

The Great Indian Family

Mr.Anish
I don't think there is any valuable content in this article for a healthy discussion.This is a garbage article.It's unfortunate that people criticize others based on their food/Culture/Color/Creed etc...Are we perfect in all those areas?The guy who wrote the article is perfect in all sense?

In this modern world may be we have to travel across the globe and work,eat different food,Meet different people....mix up with different culture...

We talk about our great culture but unfortunately the truth is our culture is that we are treating people based on their cast/religion/political party/color/gender/dress/food/language etc...

I know I'm also not exceptional to any of these things.

Thanks
Shaji Joseph

Click here for the article
-Shaji Joseph, Chicago,

അസ്സലായി

അസ്സലായി
മന്ത്രിമാര് നടത്തിയ ചക്കളത്തി പോരാട്ടത്തെപ്പറ്റി യുള്ള‌
നിരീക്ഷനണ് അസ്സലയി. അഭിനന്ദനങള്.‍ഹക്കു

Click here for the article
-ഹരികുമാര്_, തിരുവനന്തപുരമ്,

ഖേദകരം തന്നെ

ഖേദകരം തന്നെ
എടേ!!!! ഇത്രയും കാലം എനിക്കു medical analysis ഛെയ്ത സകല തൊയലാളിമാറ്ക്കും നല്ല പൊളപ്പന്‍ offers ഉം ആയിട്ടാണ് ഞാന്‍ വന്നിരിക്കണത്!!! എന്തരായാലും ഇവിടെ ഇത്രയും തമാശ പറഌ്ഌ സ്തിതിക്ക് ഈ കച്ചോടം പൂട്ടി താക്കോലുമായേ ഞാന്‍ പോകുന്നൊള്ളു...രായുട്ടാ എഴുതി വാങ്ങിയേരെടേ യെവെരുടെ സ്ഥാപന ജംഗമം എല്ലാം...

Click here for the article
-ബെല്ലാരി രാജ‌ , ബെല്ലാരി,

വളരെ സഹായകര‌ം

വളരെ സഹായകര‌ം
എനിക്ക് അമെരിക്കന് ഭാഷ അറിഞുകൂടാ. എനിക്കിതു പഠിചാല് കൊള്ളാമെന്നുണ്ട്. ഞാന് എഴാം തരം വരെ പഠിചിട്ടുണ്ട്. എങനെ ആണ് നിങളെ സമീപിക്കെണ്ടത്? ഇതു എനിക്കു വളരെ സഹായകമായി തോന്നി. ഈ ജോലി മലയളത്തില് ചെയ്യാന് പറ്റുമോ?

Click here for the article
-ഭരണിക്കാവ് വാസു, ഭരണിക്കാവ്,

വളരെ ഉപകാരം

വളരെ ഉപകാരം
എന്നെപ്പോലുലള്ള തൊഴില് രെഹിതര്ക്ക് ഇത് വളരെ ഭലപ്രദമായിരിക്കും. പ്രാദമിക വിദ്യ ആഭാസം എന്നാല് എന്താണ്? ഇതൊന്നു വിവരിചു തരുമോ? മറുപടി പ്രതീക്ഷിക്കുന്നു.

Click here for the article
-കാരക്കൂട്ടില് ദാസന്, തൊമ്മന് കവല,

nice story

nice story
i couldnt read dis in firefox...still the photos look quite good.....baaki sab baakvas.....

Click here for the article
-tomychayan, pala,

മോശം

മോശം
നിലവാരമില്ലാത്ത ഇത്തരം ബാലിശമായ ലേഖനങ്ങള് ഇതില് പ്രസിദ്ധീകരിക്കരുത്.

Click here for the article
-പാലാരിവട്ടം ശശി, എറണാകുളം,

Thursday, April 24, 2008

NADAN FOOD ALLALLO SUHRUTHE IVIDE VISHAY

NADAN FOOD ALLALLO SUHRUTHE IVIDE VISHAY
SHAJI JOSEPH NTE VIKARAM NJAN MANASILAKKUNNNU.
BUT NADAN FOOD ALLALLO SUHRUTHE IVIDE VISHAYAM. എയറോഡ്രോമില്‍ നിന്നും വിമാനം പൊങ്ങുന്നതു ചൂണ്ടി കാണിച്ചപ്പോള്‍ അവന്‍ തൊട്ടടുത്ത കൊടിച്ചിപട്ടിയെ നോക്കി നില്‍ക്കുകയായിരുന്നു. വിമാനത്തെ അവന്‍ നോക്കിയതേ ഇല്ല. VEDANIPPICHATHIL SORRY

Click here for the article
-ANISH PRASAD, IRINGALAKKUDA,

enthanithu?

enthanithu?
hai sumithra enthokkeyanu ithil ezhuthi vachirikkunnathu?

Click here for the article
-അനീഷ് , cochin,

The Great Indian Family

The Great Indian Family

Mr.അനീഷ്‍ പ്രസാദ്‍, ഇരിങ്ങാലക്കുട

What's a Nadan Bhakshanam?Is there something like that?Which forest are you living in?Are you eating only Jackfruit/Yuca Root etc?You don't eat anything ready made?


Hello My friend in today's world you can't get the so called Nadan food anywhere.Agaian Nadan is a relative word...For Americans 'Nadan" means it would be a burger/Cereals/Noodles whic will be ready made/Artificial food for Indians.....For Chinese 'Nadan' means it would be Snake...So tell me which nadan food Rahul/Priyanka sfhould eat?

Hello...Mr.Please come out of your Pattikkadu and see the places around what the people eat.


Please understand there is nothing called Foreign/Nadan in today's world.Tell me when you work in European country or any foreighn country what the hell are you going to eat?

Do you understand the meaning for Reality and Romanticism?Please explain me how are the synonims?

What's the so called culture?Is there something like that in today's world.It's all got mixed up now and you can't explain what a culture we follow in this modern world.

Which book I should read?In my last 35 years of life the books which I read will be much more than the number of XXX books you read in your life.So be carefule before wrtiting some nonsense about someone else.Educate yourself before throwing something public.

Hope you understand...

Shaji Joseph

Click here for the article
-Shaji Joseph, Chicago,

Very good one

Very good one
Very good one..varikalile narmam sharikum chiripichu..

Click here for the article
-Agnal, Delaware,

Tragedy ??

Tragedy ??
Mr.Sashidharan.....pints ellam correct ayathu kondu kaaryamilla....theri kurakkanam...lokathodulla deshyam vayanakarodu theerkano sahodhara...Thaangalkku pattiya pani Sex books ezhuthunnatha ... but athil polum ithrem vrithikedu kanumo ennariyilla..

Click here for the article
-Agnal, Delaware,

Article on Gandhi Family

Article on Gandhi Family
The content in your article on Gandhi family is a well known truth to everyone ( well...almost everyone). But the way in which you used you words makes one doubtful of your credentials. There are several ways to say the same thing..unfortunately, you chose the wrong way. What do you mean by ' Cerelac ' and 'Maddama' and all those idiotic and stupid words. This article can be used to teach Journalism students how not to write an article. A criminal waste of space in such a good website ...

Click here for the article
-Agnal, Delaware,

Wednesday, April 23, 2008

ആശയത്തെ ആശയമായി കാണൂ. പലഹാരമായല്ല

ആശയത്തെ ആശയമായി കാണൂ. പലഹാരമായല്ല
ഷാജി ചൂടാവണ്ട. സെറിലാക്ക്‍ മാത്രം കഴിച്ച്‍ വളരുന്ന കുട്ടികളും നാടന്‍ ഭക്ഷണം കഴിച്ചു വളരുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്‍ സുഹൃത്തേ. നാച്ചുറല്‍ ഫുഡും നാടന്‍ ഫുഡും തമ്മിലുള്ള വ്യത്യാസം ഒന്ന്‍. ആലങ്കാരികമായ പ്രയോഗമാണിത്‍. പോപ്പ്‍ കോണ്‍ കള്‍ച്ചറും നാടന്‍ കള്‍ച്ചറും തമ്മിലുള്ള വ്യത്യാസം. ഒന്നൂടെ നന്നായി പറഞ്ഞാല്‍ നാടനും ഫോറിനും തമ്മിലുള്ള വ്യത്യാസം. റിയാലിറ്റിയും റൊമാന്റിസവും തമ്മിലുള്ള വ്യത്യാസം. ആശയത്തെ ആശയമായി കാണൂ. പലഹാരമായല്ല കാണേണ്ടത്‍. ഇത്തരം സില്ലി കാര്യങ്ങളില്‍ കടിച്ചു തൂങ്ങി വിലപ്പെട്ട സമയം കളയരുത്‍. സമയം കിട്ടുമ്പോള്‍ വല്ല പുസ്‍തകങ്ങളും വായിക്കൂ. കുറച്ച്‍ പ്രയോഗങ്ങള്‍ പഠിക്കൂ സുഹൃത്തേ. പണ്ട്‍ എന്റ സുഹൃത്ത്‍ മകനെ വിമാനം കാണിക്കാന്‍ കൊണ്ടുപോയപോലെയാണിത്‍. എയറോഡ്രോമില്‍ നിന്നും വിമാനം പൊങ്ങുന്നതു ചൂണ്ടി കാണിച്ചപ്പോള്‍ അവന്‍ തൊട്ടടുത്ത കൊടിച്ചിപട്ടിയെ നോക്കി നില്‍ക്കുകയായിരുന്നു. വിമാനത്തെ അവന്‍ നോക്കിയതേ ഇല്ല.

Click here for the article
-അനീഷ്‍ പ്രസാദ്‍, ഇരിങ്ങാലക്കുട ,

Vellappalli

Vellappalli
You are absolutely correct.

Click here for the article
-Shaji, CH,

p SYzM\ zláj Elajhj

p SYzM\ zl�j Elajhj

Mr.Hari
What's wrong in Priyanka visiting Nalini?
Also what's wrong in Rahul coming to Politics?
You know only Cerelac?There are better food items available?My be you are ignorant?Are you Crazy?
I donno why people criticise othere even based on the food what they eat.....

What the hell you eat Hari?

Click here for the article
-Shaji Joseph, CH,

കുഞ്ഞുണ്ണി പുരസ്ക്കാരം

കുഞ്ഞുണ്ണി പുരസ്ക്കാരം
കുഞ്ഞുണ്ണി പുരസ്ക്കാരം സിപ്പി പള്ളിപ്പുറത്തിന്... പുഴ വാര്‍ത്ത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

വിജയിന്റെ കുരുവി....

വിജയിന്റെ കുരുവി....
കുരുവി.... വന്‍ വിജയം പ്രതീക്ഷിച്ച് വിജയിന്റെ പുതിയ സിനിമ.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

അണ്ണന്‍ തമ്പി

അണ്ണന്‍ തമ്പി
അണ്ണന്‍ തമ്പി.... ഹരികുമാറിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

എം.എ ബേബി മാപ്പ് പറയുക...

എം.എ ബേബി മാപ്പ് പറയുക...
എം.എ ബേബി മാപ്പ് പറയുക... വാര്‍ത്തയുടെ മറുപുറം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ദ ഗ്രേറ്റ് ഗാന്ധി ഫാമിലി...

ദ ഗ്രേറ്റ് ഗാന്ധി ഫാമിലി...
ദ ഗ്രേറ്റ് ഗാന്ധി ഫാമിലി... ഹരിപ്രസാ‍ദ് എഴുതുന്ന പവര്‍ പൊളിറ്റിക്സ് വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഇങ്ങനെ ഒരു മന്ത്രിസഭ എന്തിന്...

ഇങ്ങനെ ഒരു മന്ത്രിസഭ എന്തിന്...
ഇങ്ങനെ ഒരു മന്ത്രിസഭ എന്തിന്... പുഴ മാഗസിന്‍ എഡിറ്റോറിയല്‍ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഒരു എഴുത്തിനിരുത്തിന്റെ ഓര്‍മ്മ

ഒരു എഴുത്തിനിരുത്തിന്റെ ഓര്‍മ്മ
ഒരു എഴുത്തിനിരുത്തിന്റെ ഓര്‍മ്മ....അഡ്വ.ടി.പി.രാമചന്ദ്രന്റെ ലേഖനം സഹൃദയ മിനി മാഗസിനില്‍ വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

സുജിത്

സുജിത്
കൊള്ളാം

Click here for the article
-സുജിത് ഇരമല്ലൂര്‍, ഇരമല്ലൂര്‍,

ഒരു കഥ‌

ഒരു കഥ‌
ഇമാതിരി എഴൂതരൂത്

Click here for the article
-രാജേഷ് കലകട്ട്, ഘഗഐ,

Tuesday, April 22, 2008

ചുള്ളിക്കാടെ മതിയാക്കൂ

ചുള്ളിക്കാടെ മതിയാക്കൂ

താന്കളിലെ കവി മരിച്ചുവോ?
ഈ വരികള്‍ ഒന്നും തോന്നിപ്പിക്കുന്നില്ലല്ലോ
നിര്‍വികാരത പോലും .... കഷ്ടം..

Click here for the article
-സുനില്, ഗുര്ഗഒന്,

വാരഫലം

വാരഫലം
വാരഫലം..... ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 29 വരെ

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

Monday, April 21, 2008

എന്തിനീ പോസ്ട്?

എന്തിനീ പോസ്ട്?
ഈ പോസ്ടിനൊക്കെ മറുപടി പറഞ്ഞാല് കൂടിപ്പോകുമ്....

Click here for the article
-സന്തോഷ്, ചെന്നൈ,

മെഡിക്കല്‍ അനാലിസിസ്... തൊഴില്‍ രംഗം...

മെഡിക്കല്‍ അനാലിസിസ്... തൊഴില്‍ രംഗം...
മെഡിക്കല്‍ അനാലിസിസ്: തൊഴില്‍ അന്വേഷകര്‍ക്കുള്ള മറുപടി... തൊഴില്‍ രംഗം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

വെക്കേഷന്‍

വെക്കേഷന്‍
വെക്കേഷന്‍... ജിനേഷ് മടപ്പിള്ളിയുടെ കവിത... വായിക്കുക അഭിപ്രായം എഴുതുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.