Saturday, April 19, 2008

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ലീക്ക് ശരിയായി

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ലീക്ക് ശരിയായി
ഇവിടെ ആരോ അഭിപ്രായം ഇട്ടതുപോലെ നജിം തന്നെ ആയല്ലോ വിജയി. തട്ടിപ്പാണോ എന്ന് അറിയില്ല. പക്ഷേ, പറഞ്ഞതു ശരിയായി.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ,