പാവം ജനം അവര്‍ വിഡ്ഢികള്‍ ഒരു മുന്ന് മാസം മുന്പ് നജിം ആണ് വിജയി എന്ന് പ്രചരണം ഉള്ളപ്പോള്‍ അത് ശരി അല്ല എന്ന് കാണിക്കാന്‍ ഏഷ്യാനെറ്റും രജ്ജിനിയും ഒത്തിരി പാടു പെട്ടു. കാണികളെയും SMS അയച്ചവരെയും വിഡ്ഢികള്‍ ആക്കുന്ന ഒരു പ്രകടനം അയിരുന്നു ഇന്നലെ കണ്ടത്. എല്ലാവര്‍ക്കും അറിയാവുന്ന ഫലം പുറത്തുവിട്ടപ്പോള് കാണികളുടെയും, പന്കടുതവരുടെയും സര്‍വോപരി അവരുടെ ബന്ധുകളുടെയും പ്രതികരണം മാത്രം മതിയാരുന്നു ഫലം നേരത്തെ നിച്ചയിച്ചു എന്നുള്ളതിനു തെളിവായി. നജിം അവനും വികാരം അടക്കാന്‍ കഴിയുനില്ല എന്ന് കാണിക്കാന്‍ ഒത്തിരി പാടു പെട്ടു..... ഇതിനെക്കാള്‍ എത്രയോ നല്ലതാണു കുറെ കരയുന്ന സീരിയലുകള്‍ ...ഒന്നുമില്ലേല്‍ അഭിനയിക്കുന്നവര്‍ക്കും കാണികള്‍ക്കും അറിയാം ഇതൊരു അഭിനയം മാത്രം ആണ് എന്ന്.ദീദി കരയ്ന്നത് കണ്ടില്ല . "സംഗതിക്ക്" ഒച്ച അടച്ചില്ല , ചിരികുട്ടന്‍ " ഒന്നും പറയന്‍ വയ്യ " എന്ന് പറഞ്ഞില്ല . രണ്ജിനി ആരേം കെട്ടി പിടിച്ചു കരഞ്ഞില്ല . അവതാരക -അവരുടെ ആ റോള്‍ ശരിക്ക് അഭിനയിച്ചു.... പാവം ജനം അവര്‍ വിഡ്ഢികള്‍ ......
Click here for the article
-പ്രവീണ് ദുബൈ , ദുബൈ,