എഴുതുക സഖാവെ....തൂലിക ആയുധമാക്കുക.. ഉണങ്ങാത്ത മുറിവുകള് സമ്മാനിച്ചാലും ജീവിതത്തില് മാറ്റം വരുത്താ൯ ശ്രമിക്കാത്ത കപട രാഷ്ട്രീയക്കാ൪ക്ക് ഇത്തരം കഥകളിലൂടെ അവരുടെ പൊള്ളത്തരങ്ങള് മനസ്സിലാക്കാ൯ കഴിയണം. സൂഷ്മമായ വായനയിലൂടെ ചില മാറ്റങ്ങള് വരുത്തുകയായിരുന്നെന്കില് കഥ ഒന്നുകൂടി മനോഹരമായേനെ.
Click here for the article
-താഹ നിലമ്പൂ൪, ബഹ്റൈ൯,