Friday, April 18, 2008

നല്ല കഥ‌

നല്ല കഥ‌
വെറുതെ വായിച്ച് നോക്കിയതാണ് കടവ്... പക്ഷെ വായിച്ച് കഴിഞ്ഞപ്പോള് നല്ല ഒരു കഥ വായിച്ച അനുഭവ സുഖമ്. ഇത്തരത്തിലുള്ള കടവുകളിലുമ് തുരുത്തുകളിലുമ് ഒറ്റപ്പെട്ട് പോവുന്ന അമ്മമാര് എത്രയുണ്ട് ഇനിയുമ്... പൊള്ളയായ രാഷ്ട്രീയ പേക്കൂത്തുകളില് ഒറ്റപ്പെട്ടുപോവുന്ന സ്ത്രീ ജന്മങ്ങളുമ് അവരുടെ കണ്ണീരുണങ്ങാത്ത കവിള് തുടച്ച് കൊടുക്കാന് പോലുമ് ഉപകാരമില്ലാത്ത ജാര സന്തതികളുമ്. മുസ്തഫയുടെ അനുഭവ സമ്പത്ത് രചനകളിലൂടെ മാലോകരറിയട്ടെ.

Click here for the article
-ആതിര രവീകുമാര്, ചാവക്കാട്,