Tuesday, May 20, 2008

സനൂഷ തമിഴില്‍ നായിക

സനൂഷ തമിഴില്‍ നായിക
ഓരൊ പുതിയ മലയാള റിലീസ് ഫിലിമും പുതിയ നടിമാരുടെ പ്രവേശന കവാടമായിരിക്കുകയാണ്. സനുഷയെ പോലെയുള്ള വളര്ന്നു വരുന്ന കലാകാരിക്ക് ഇതുപോലെയുള്ള അവസരംഅനുവദിക്കുന്ന വിനയനെ പോലെയുള്ള സംവിധായകരുടെ തിരുമാനം വളരെ മെച്ചപ്പെട്ടതാണ്.

Click here for the article
-കിഫ് ലി, അജ്മാന്.,