Friday, July 25, 2008

മതമില്ലാത്ത ജീവന്‍(പച്ച മാംസം)

മതമില്ലാത്ത ജീവന്‍(പച്ച മാംസം)
മതമില്ലാത്ത ജീവനെ കുറിച്ച് എല്ലാവരും വാചാലമാകുന്നതിനിടയി‍ല്‍ ഉരു ആറാം ക്ലാസ്സ് കാരിയുടെ കവിത വായിക്കാനിടയായി.നമ്മ‍ള്‍ മുതി൪ന്നവ൪ക്ക് മുന്നിലെ കത്തിമുനയാണാകവിത.
ചിക്കന്‍ സ്റ്റാ‍ള്‍ എന്നാണ് കവിതയുടെ പേരു
ഹരിതകം ഡോട്ട് കോമില്‍ ആ കവിത വായിക്കാം
നാട്ടില്‍ നടക്കുന്ന ച൪ച്ചകളില്‍ ഈ കുട്ടികളുടെ ഹ്രദയം ആ൪ക്കെന്കിലും കിട്ടിയിരുന്നെക്കിലെന്ന് ആശിക്കുന്നു.

Click here for the article
-A.NOUSHAD, DUBAI,