Friday, July 25, 2008

A.NOUSHAD

A.NOUSHAD
മതമില്ലാത്ത ജീവനെ കുറിച്ച് എല്ലാവരും വാചാലമാകുന്നതിനിടയി‍ല്‍ ഒരു ആറാം ക്ലാസ്സ് കാരിയുടെ കവിത വായിക്കാനിടയായി.നമ്മ‍ള്‍ മുതി൪ന്നവ൪ക്ക് മുന്നിലെ കത്തിമുനയാണ് ആ കവിത.ഒരു ചെറിയ കവിതയ്ക്ക് മനസ്സി‍ല്‍ മിന്ന‍ല്‍ പിണ൪ അയക്കാന്‍ കഴിയുമെന്ന് ബോധ്യമായി.
ചിക്കന്‍ സ്റ്റാ‍ള്‍ എന്നാണ് ആ കാവിതയുടെ പേരു
ഹരിതകം ഡോട്ട് കോം എന്ന വിലാസത്തി‍ല്‍ ആ കവിത വായിക്കാം.ഹ്രദയം ഉള്ളവ൪ക്ക് ആ കവിത ചില വികാരങള്‍ സമ്മാനിക്കും
കുട്ടികളില്‍ നമ്മള്‍ കാണാത്ത അറിവ് ഉന്ടാകുന്നതി‍ല്‍ സന്തോഷിക്കാം.വരും തലമുറ മിടുക്കന്മാരും മിടുക്കികളുടേതുമാകട്ടെ.

Click here for the article
-മതമില്ലാത്ത ജീവ‍‍‍‍‍ന്‍ (പച്ച മാംസം) , ദുബൈ,