Monday, August 11, 2008

ക൪ത്താവും ക൪മ്മവും

ക൪ത്താവും ക൪മ്മവും

ക൪ത്താവും ക൪മ്മവും ക്രിയയും കഴിഞ്ഞാല്‍ കിട്ടുന്നത് ക്രിയാ തന്തുവായിരിക്കും.അതില്‍ പുല്ലിംഗം മാത്രമായിരിക്കും വിരിയുന്നത്.

വഴിയരുകില്‍ മൂത്രമൊഴിക്കുന്നത് പുരുഷന്മാരായിരിക്കും?
അപ്പോള്‍ സ്ത്രീകള്‍ മൂത്രമൊഴിക്കുന്നത് കണ്ടിട്ടുണ്ടാവില്ല!അതിന് നാട്ടുബുറത്ത് വരണം.മത്സ്യം വില്‍ക്കുന്നവ൪, മറ്റു തൊഴിലെടുക്കുന്ന സ്ത്രീകള്‍.ഉദ്യാഗസ്ഥകള്‍ അത് ചെയ്യാതെ രോഗം വരുത്തിവെയ്ക്കുന്നത് അവരുടെ ദുര്യോഗം.കേരത്തിലെവിടെയാ നല്ല മൂത്രപ്പുരയുള്ളത്.

നമുക്ക് നല്ലൊരു മൂത്ര സംസ്കാരം ഉന്ടോ?


ആരെന്കിലും വഴിയില്‍ മൂത്രമൊഴിച്ചാല്‍ അവരെ കുറ്റം പാറയരുത്.നമ്മുടേ ബസ് സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരയില്‍ കയറിയാല്‍ രോഗം ഉറപ്പാണ്.


എല്ലാറ്റിനും പുരുഷന്മാരില്‍ കുറ്റം കണ്ടെത്തുബോള്‍ ഒരു ആത്മപരിശോദന നല്ലതാണെന്ന് തോന്നുന്നു.സ്ത്രീക്കുമാകാം

Click here for the article
-A.NOUSHAD, DUBAI,