ചെറുതല്ലോ മനോഹരം സ്വാമിജീ, ആദ്യം വായിച്ചു ചിരിച്ചു. പിന്നെ ഒന്നുകൂടി വായിച്ചുവിട്ടു. പിന്നെ വായിച്ചതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ചിരി നിലയ്‌ക്കാതായി. പണ്ടൊരിക്കല്‍ ഒരു ഉയരം കുറഞ്ഞ നായ ഓടുന്നതുകണ്ട് അംഗനവാടിയിലെ ബഞ്ചുപോലത്തെ ഇതെവിടേക്കാ പായുന്നത് എന്നൊരു സുഹൃത്ത് ചോദിച്ചതും പട്ടി കൈത്തോട്ടില്‍ വീണതും ഒരുമിച്ചായിരുന്നു. മനോവികാരം അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന എഴുത്ത്. ചെറുതല്ലോ മനോഹരം എന്നു തോന്നിപ്പിക്കുന്ന ചെറുപ്പം. പോരട്ടെ തുടര്‍ന്നും ഇങ്ങിനെ ചെറിയ വലിയ കാര്യങ്ങള്‍.
http://nithyayanam.blogspot.com
http://indianpolitrix.blogspot.com
Click here for the article
-നിത്യന്, കോഴിക്കോട്,