Monday, September 29, 2008

കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു, (എന്ത്)

കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു, (എന്ത്)

എഴുത്തുകാരന്,
കുഴപ്പമില്ലാത്ത ഭാഷ. പക്ഷെ പറയുന്നതിന് ഒരല്പമ് കൂടി വ്യക്തത വേണമായിരുന്നു എന്ന് തോന്നി. എഴുത്തുകാര്ന്റെ മന്സസിലെന്ത് എന്ന ചോദ്യമ് അവശേഷിക്കുന്നു, വെറുതെ ഒരു കഥ എന്ന് തോന്നല് ബാക്കിയാകുമ്..

Click here for the article
-ഷമ്മി, അബുദാബി,