ഈ കഥ വായിക്കുന്പോള് എഴുതി കഴിഞ്ഞ് ഇത് ഒരിക്കല് കൂടി വായിക്കാതെയാണ് പ്രസിദ്ധികരിച്ചത് എന്ന് തോന്നുമ്.
കാരണമ് കഥ തുടങ്ങി അവസാനിക്കുന്പോള് അതിലെ കഥാപാത്റങ്ങളുമ് പശ്ചാത്തലവുമൊക്കെ ഒരു കണ്സിസ്റ്റന്സി ഇല്ലാതെ ഒരു കൂടയില് കൂട്ടിയിടപ്പെട്ടത് പോലെ തോന്നിക്കുമ്...ഇതില് ഒരു കഥാപാത്റത്തിന്റെ കാഴ്ചപ്പാടില് കഥ പറയാമായിരുന്നു... ആദ്യമ് സുഹറയില് തുട്ങ്ങിയത് നന്നായിരുന്നു,പക്ഷെ പിന്നെ എങ്ങിനെയൊക്കെ പറഞ്ഞവസാനിപ്പിക്കുവാനുള്ള ധ്യതിയായി പോയി,കുറെ കൂടി ക്ഷമ വേണമ്, എഴുതി തിരുത്താന്, പുതിയതല്ലെന്കിലുമ് നല്ല തീമായിരുന്നു...
Click here for the article
-ഷമ്മി, അബുദാബി,