ഒരു പാട് കാര്യ്ങ്ങള് പറയാനുള്ള ഒരു ശ്രമമ്, പക്ഷെ ഒരു ഉപന്യാസത്തിന്റെ ഭാവമ് ഉള്ക്കൊണ്ട് പോയില്ലേ എന്നു സമ്ശയമ്. ഇതൊരു മിനികഥയുടെ രൂപത്തില് മനോഹരമായേക്കുമായിരുന്നു...
കുഞ്ഞു കഥ എന്നൊരു വിഭാഗത്തില് വിശ്വസിക്കുന്നുവെന്കില്...
(പി. കെ. പാറക്കടവിനെ ഓറ്ത്തു കൊണ്ട്...)
Click here for the article
-ഷമ്മി, അബുദാബി,