ഇതൊരു ആക്ഷേപ ഹാസ്യ രചനയായാണ് വായിച്ചത്. അതു കൊണ്ട് തോന്നിയത്, ഭാഷ കുറെകൂടി സൂക്ഷിക്കാമായിരുന്നു എന്നാണ്. കറുത്ത യാഥാറ്ത്ഥ്യങ്ങള` പറയുന്പോള് (പ്രത്യേകിച്ച് വികാരപരമായ വിചാരങ്ങളില്ലാത്തത് കൊണ്ട്..)അതിനു ചേറ്ന്ന ഭാഷ ഉപയോഗിച്ചാല് കുറെകൂടി നന്നായേക്കുമ്..
എന്തിനായിരുന്നു ഒരു പെണ്കുട്ടിയെ കാണിച്ചത്` എന്നു മനസ്സിലായില്ല !
Click here for the article
-ഷമ്മി, അബുദാബി,