നല്ല കഥ. സിമ്ബലുകള് നന്നായി ഉപയോഗിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്. പക്ഷെ കഥയുടെ അവസാനമുള്ള വിശദീകരണങ്ങള് അനാവ്ശ്യമായിരുന്നില്ലെ എന്നൊരു സമ്ശയമ്. അത് വായനക്കാര്ന് പൂരിപ്പിക്കുവാനായി വിട്ടു കൊടുക്കുകയല്ലെ നല്ലൊരു കഥ് ചെയ്യേണ്ടത്...
Click here for the article
-ഷമ്മി, അബുദാബി,