Thursday, October 2, 2008

സമ്ഭവിക്കാവുന്ന കഥ, നന്നാക്കാമായിരുന്നു

സമ്ഭവിക്കാവുന്ന കഥ, നന്നാക്കാമായിരുന്നു
എഴുത്തുകാര്ന്,
എവിടെയുമ് സമ്ഭവിക്കാവുന്ന ഒരു കഥ. പ്രത്യേകിച്ച് യു എ ഇല്. പക്ഷെ ഒരു സാധാരണ കഥ സാധാരണ രീതിയില് പറയുന്പോള് അതിന് ഒരു വിവരണത്തിന്റെ സ്വഭാവമ് വരാതെ ശ്രദ്ധിക്കണമ്. സാധാരണ വിഷയങ്ങള് അസാധാരണമായി പറയാന് ശ്രമിച്ചാല് കുറെ കൂടി നന്നായേക്കുമ്..
ആശമ്സകള്

Click here for the article
-ഷമ്മി, അബുദാബി,