Thursday, October 2, 2008

ഈ കഥ കുറെ കൂടി

ഈ കഥ കുറെ കൂടി "പ്റേമാത്മകമാ"കണമ്
എഴുത്തുകാരിക്ക്,
ഒരു വായനക്കാര്നെന്ന നിലയില് എനിക്ക് തോന്നിയതാണ് പറയുന്നത്....
ഈ കഥ ഒരു അത്മപ്റകാശനമാണോ എന്ന് സമ്ശയിപ്പിക്കുന്നു. തെറ്റെന്നല്ല. പക്ഷെ കുറെ കൂടി കാവ്യാത്മക്മായി പറയുക എന്ന ഒന്നുണ്ട്. അത് ഇത്തരമ് കഥകളില് ശ്രദ്ധിക്കണമ്. പിന്നെ പറയാന് പോകുന്ന കഥയില് ഒരു 'കഥ' യുണ്ടാവുക എന്നതുമ് പ്രധാനമാണ്...അതായത് എന്തെന്കിലുമ് പറയാനുണ്ടാവുക എന്നത് !
നല്ലൊരു ഭാഷയുണ്ട്.

Click here for the article
-ഷമ്മി, അബുദാബി,