Wednesday, December 31, 2008

ഡോ സന്ധ്യ്യുടെ ലേഖനത്തെ ക്റിഛ്

ഡോ സന്ധ്യ്യുടെ ലേഖനത്തെ ക്റിഛ്
നല്ല ലേഖന0

Click here for the article
-ആറ് എസ്സ് കുറുപ്, പൂണിത്തുറ‌,

വാരഫലം ഡീസംബര്‍ 31 മുതല്‍ ജനുവരി 5 വരെ

വാരഫലം ഡീസംബര്‍ 31 മുതല്‍ ജനുവരി 5 വരെ
വാരഫലം ഡീസംബര്‍ 31 മുതല്‍ ജനുവരി 5 വരെ.... ദിവാകരപണിക്കരുടെ ജ്യോതിഷ ചാനല്‍ കാണുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

എം കെ കെ നായര്‍ ‍ഓര്‍മ്മകുറിപ്പ് 6

എം കെ കെ നായര്‍ ‍ഓര്‍മ്മകുറിപ്പ് 6
എം കെ കെ നായര്‍ ‍ഓര്‍മ്മകുറിപ്പ് ഭാഗം 6 റ്റി എം എബ്രാഹാമിന്റെ കോളം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, December 30, 2008

ചിലരും ചിലതും

ചിലരും ചിലതും
എഴുത്തിന്‌ വിധേയമാക്കപ്പെടുന്ന വിഷയങ്ങളുടെ പരപ്പും നിരീക്ഷണങ്ങളുടെ ആഴവും അവ പ്രതിഫലിപ്പിക്കാനുള്ള വാക്കുകളുടെ മായാജാലവും അനുഭവങ്ങളില്‍ മുങ്ങിത്തപ്പി ഓര്‍മ്മകളെ പുനരവതരിപ്പിക്കാനുള്ള അനിതരസാധാരണമായ കഴിവും സമ്മേളിക്കുമ്പോള്‍ വായനക്കാരില്‍ പ്രശാന്തസുന്ദരമായ ഒരു കടല്‍ക്കാഴ്‌ചയുടെ അനുഭൂതി സൃഷ്ടിക്കുന്നു സ്വാമിജിയുടെ വരികള്‍. വഴിതെറ്റിയാണെങ്കില്‍ പോലും ഒരാള്‍ ശരിയായ സ്ഥലത്തെത്തുമെന്നാണ്‌. സ്വാമിജി നേര്‍വഴിനടന്നെത്തിയതായാലും ഇനി വഴിതെറ്റിയെത്തിത്തിയതായാലും ശരി, എത്തിയിരിക്കുന്നത്‌ ലക്ഷ്യത്തില്‍ തന്നെയാണ്‌. അര്‍ഹിക്കുന്ന സ്ഥലത്തുതന്നെ. സമുദ്രത്തില്‍.

Click here for the article
-നിത്യന്, കോഴിക്കോട്,

Monday, December 29, 2008

രാജാവ് നഗ്നനാണ്

രാജാവ് നഗ്നനാണ്

രാജാവ് നഗ്ന്നനാനെന്നു വിളിചുപറയാന് ആരെന്കിലും വേണമലോ

Click here for the article
-സുബീഷ്, കൊഛി,

വട്ടാണല്ലേ?

വട്ടാണല്ലേ?
നമ്മുടെ ലാലേട്ടന് കിലുക്കത്തില് പറഞഞപോലെ "വട്ടാണല്ലേ" സഹൊദരി?

Click here for the article
-ടോമ്, ആബുദാബി,

അഷ്ടൈശ്വര്യം ഒരു വ്യത്യസ്തനൃത്താനുഭവം 3

അഷ്ടൈശ്വര്യം ഒരു വ്യത്യസ്തനൃത്താനുഭവം 3
അഷ്ടൈശ്വര്യം ഒരു വ്യത്യസ്തനൃത്താനുഭവം 3 ഭാഗം വായിക്കുക ...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍ .... ജോഷി ജോര്‍ജ്ജിന്റെ കാര്‍ട്ടൂണ്‍ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പുതുവത്സരം തൊട്ടങ്ങോട്ട്

പുതുവത്സരം തൊട്ടങ്ങോട്ട്
പുതുവത്സരം തൊട്ടങ്ങോട്ട് ..... വേണുനമ്പ്യാരുടെ കവിത വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Sunday, December 28, 2008

അമിതരാഷ്തട്രീയത‌

അമിതരാഷ്തട്രീയത‌
രാഷ്തട്രീയതയേക്കാളുപരി ജീവിയ്ക്കുവാനുള്ള തത്രപ്പാടില്പ്പെട്ടുഴലുന്ന കേരളീയനായ ഓരോ വ്യക്തിയുടേയുമഭിപ്രായമിതാവാതിരിയ്ക്കില്ല.

Click here for the article
-ഗോകുലദാസ്, ദോഹ‌,

Saturday, December 27, 2008

പാണിനിയുടെ ഗുരുനാഥന്‍

പാണിനിയുടെ ഗുരുനാഥന്‍
പാണിനിയുടെ ഗുരുനാഥന്‍.... സിപ്പി പള്ളിപ്പുറത്തിന്റെ ഉണ്ണിക്കഥ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ

കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ
കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ..... സിപ്പി പള്ളിപ്പുറത്തിന്റെ കോളം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ദുരാഗ്രഹം

ദുരാഗ്രഹം
ദുരാഗ്രഹം .... രാജന്‍ മുതുകുന്നത്തിന്റെ കാട്ടുകഥ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

അന്വേഷണബുദ്ധി

അന്വേഷണബുദ്ധി
അന്വേഷണബുദ്ധി ..... സത്യന്‍ താന്നിപ്പുഴയുടെ കോളം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

അനുസരണയുള്ള കുഞ്ഞാട്

അനുസരണയുള്ള കുഞ്ഞാട്
അനുസരണയുള്ള കുഞ്ഞാട് ..... സിപ്പി പള്ളിപ്പുറത്തിന്റെ നേഴ്സറിപ്പാട്ട് വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മുത്തുമഴ

മുത്തുമഴ
മുത്തുമഴ..... ആനന്ദന്‍ ചെറായിയുടെ നേഴ്സറിപ്പാട്ട് വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

അന്വേഷണ ഉദ്യോഗസ്ഥനായി ജയറാം

അന്വേഷണ ഉദ്യോഗസ്ഥനായി ജയറാം
അന്വേഷണ ഉദ്യോഗസ്ഥനായി ജയറാം..... സിനിമാലോകം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

Friday, December 26, 2008

Very Good

Very Good

Hi dear,

It is very truely gulf story. very interested story. wish u all the best and congradulation.

rgds
Rashid Vanimal

Click here for the article
-Rashid, Doha,

Abhaya/Christmas

Abhaya/Christmas

Abhaya /Christmas


Christian Priests and so called �Sabha� always want Jesus to bleed every moment by their acts. Jude people crucified him only once. But these people do it every day because, then only they will get easy food and luxuries. Abhaya�s family is financially and influentially week, who bothers about justice especially Sabha.
Christmas has changed like Churches and Rich people will hang out hundreds of stars around their Bungalows or Mansions but poor people will look into stars in the sky for the food and amnesties! And this Christmas killed the last star that was in my eyes and mind.

Santhosh Thomas

Click here for the article
-Santhosh Thomas, Kottayam,

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍....ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ വായിക്കുക ...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍.... ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പാര്‍വ്വതി ബോളിവുഡിലേക്ക്

പാര്‍വ്വതി ബോളിവുഡിലേക്ക്
പാര്‍വ്വതി ബോളിവുഡിലേക്ക് ....സിനിമലോകം വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

ഔപചാരികത അഴിച്ചുമാറ്റൂമ്പോള്‍

ഔപചാരികത അഴിച്ചുമാറ്റൂമ്പോള്‍
ഔപചാരികത അഴിച്ചുമാറ്റൂമ്പോള്‍ ....... നാരായണസ്വാമിയുടെ കോളം ചിലരും ചിലതും വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് , ആലുവ,



Your response will be e-Mailed to the poster.

പള്ളിക്കൂടത്തിലേക്ക് വീണ്ടും

പള്ളിക്കൂടത്തിലേക്ക് വീണ്ടും
പള്ളിക്കൂടത്തിലേക്ക് വീണ്ടും ...... വിജു കൊന്നമൂടിന്റെ കവിത വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Thursday, December 25, 2008

പട്ടിയും സുരേഷും പിന്നെ ജനങളും

പട്ടിയും സുരേഷും പിന്നെ ജനങളും

വാ൪ത്താ ലേഖകരുടെ കുസ്രതി ചോദ്യങളില്‍ നിന്നും വഴുതിമാറാനറിയാത്തതിന്റെ അപകടമാണ് മുഖ്യ മന്ത്രി നടത്തിയത്.
സുരേഷ് സി പി എം സംസഥാന കമ്മിറ്റിയില്‍ നടന്നു എന്ന് പറയുന്ന ച‍൪ച്ചക്ക് മറുപടി പറഞ്ഞത് വി എസിന് പാരയുമായി.

നമ്മുടെ മാധ്യമപ്രവ൪ത്തക൪ എന്നാണാവൊ വിവരം വെയ്ക്കുന്നത്

Click here for the article
-A.NOUSHAD, ദുബൈ,

Wednesday, December 24, 2008

മാണിക്യന്‍

മാണിക്യന്‍
മാണിക്യന്‍..... സിപ്പി പള്ളിപ്പുറത്തിന്റെ നേഴ്സറിപ്പാട്ട് കുട്ടികളുടെ പുഴ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ദോശ കണ്ടോ

ദോശ കണ്ടോ
ദോശ കണ്ടോ.... ആനന്ദന്‍ ചെറായിയുടെ നേഴ്സറിപ്പാട്ട് കുട്ടികളുടെ പുഴ വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഷെയര്‍ മാര്‍ക്കറ്റിലെ പെണ്‍കുട്ടി

ഷെയര്‍ മാര്‍ക്കറ്റിലെ പെണ്‍കുട്ടി
ഷെയര്‍ മാര്‍ക്കറ്റിലെ പെണ്‍കുട്ടി ....... മോനിച്ചന്‍ എബ്രഹാമിന്റെ കഥ വായിക്കുക ....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

വീണ്ടും വരു

വീണ്ടും വരു
വീണ്ടും വരു .... ധീരപാലന്‍ ചാളിപ്പാട്ടിന്റെ കവിത വായിക്കുക .....

Click here for the article
-എഡിറ്റര്‍ , പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍ ലോകം

കാര്‍ട്ടൂണ്‍ ലോകം
കാര്‍ട്ടൂണ്‍ ലോകം.... കെ എം റോയിയുടെ പുസ്തക പരിചയം വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

നവ്യയും മുന്‍ നായികമാരും

നവ്യയും മുന്‍ നായികമാരും
നവ്യയും മുന്‍ നായികമാരും .... സിനിമാലോകം വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, December 23, 2008

Very good Article

Very good Article

Thanks a lot for the above article. This is first time I came to know some fish name. Thanks a lot.

R. Komalan
Saudi Arabia

Click here for the article
-R. Komalan, Saudi Arabia,

വാരഫലം ഡിസംബര്‍ 23 മുതല്‍ 30 വരെ

വാരഫലം ഡിസംബര്‍ 23 മുതല്‍ 30 വരെ
വാരഫലം ഡിസംബര്‍ 23 മുതല്‍ 30 വരെ .... ദിവാകര പണിക്കരുടെ ജ്യോതിഷം വായിക്കുക ....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

നര്‍മ്മരേഖ

നര്‍മ്മരേഖ
നര്‍മ്മരേഖ..... ജോഷി ജോര്‍ജ്ജിന്റെ കാര്‍ട്ടൂണ്‍ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മമ്മുട്ടിക്കൊപ്പം മോഡേണ്‍ സുന്ദരിയായി...

മമ്മുട്ടിക്കൊപ്പം മോഡേണ്‍ സുന്ദരിയായി...
മമ്മുട്ടിക്കൊപ്പം മോഡേണ്‍ സുന്ദരിയായി... സിനിമാ‍ലോകം വായിക്കുക

Click here for the article
-എഡിറ്റര്‍ പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഇതു അനന്തപുരി 5

ഇതു അനന്തപുരി 5
ഇതു അനന്തപുരി 5 ..... എന്‍ കെ ശശിധരന്റെ നോവല്‍ വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

374

374
374.... സുരേഷ് കാനപ്പിള്ളിയുടെ കഥ വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Monday, December 22, 2008

സമ്പാതിവാക്യം 3

സമ്പാതിവാക്യം 3
സമ്പാതിവാക്യം 3 തുഞ്ചത്തെഴുത്തച്ചന്റെ രാമായണം പുഴ ക്ലാസ്സിക് വായിക്കുക...

Click here for the article
-എഡീറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഷൂസ് വിവാദം അടിസ്ഥാനരഹിതം അസിന്‍

ഷൂസ് വിവാദം അടിസ്ഥാനരഹിതം അസിന്‍
ഷൂസ് വിവാദം അടിസ്ഥാനരഹിതം അസിന്‍ ..... സിനിമാലോകം വായിക്കുക

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് , ആലുവ,



Your response will be e-Mailed to the poster.

ശൂ‍ര്‍പ്പണഖ

ശൂ‍ര്‍പ്പണഖ
ശൂ‍ര്‍പ്പണഖ.... പി ഐ ശങ്കരനാരായണന്റെ രാമായണത്തിന്‍ലെ സ്ത്രീകള്‍ പുഴ ക്ലാസ്സിക് വായിക്കുക ...

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് , ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍....ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ വായിക്കുക

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് , ആലുവ,



Your response will be e-Mailed to the poster.

Sunday, December 21, 2008

ആകാശവാണിയും ഗള്‍ഫും സുരേഷ് കാനപ്പള്ളിയും

ആകാശവാണിയും ഗള്‍ഫും സുരേഷ് കാനപ്പള്ളിയും
സുഹ്രത്തെ
സുരേഷ് കാനപ്പിള്ളി താന്കള്‍ നാട്ടില്‍ എവിടെയാണ്.തന്കള്‍ ഒരു ഗള്‍ഫ് മലയാളിയാണെന്കില്‍ ഈ അഭിപ്രായം വരില്ലായിരുന്നു.
ആകാശവാണിയുടെ കുറവ് ഇവിടെ ദുബൈയില്‍ റാസല്‍ ഖൈമറേഡിയോയില്‍ കൂടി നിറവേറുന്നുന്ട്.
radioasiauae.com is a best malayalam radio in uae.also asianet radio and city fm then radioasia fm but malyalam mean aakashavani that is radio asia ras al khaima.

Click here for the article
-A.Noushad, DUBAI,

Friday, December 19, 2008

ആധികാരികയില്ലാത്ത ലേഖനം

ആധികാരികയില്ലാത്ത ലേഖനം

ആധികാരികതയില്ല്ലാത്തെ ഒരു ലേഖനമെന്നു ഖേദപൂർവം പറയട്ടെ

ബാങ്കിലെ ഉദ്യോഗസ്ഥർ മോഹന വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിക്കുന്നതെങ്ങനെ ഐടി കുറ്റകൃത്യമാകും സർ. അതു ചീറ്റിംഗല്ലെ?

ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്കു പോകുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ വെറുതെയൊന്നും കൊണ്ടു പോകാൻ സാധിക്കില്ല അതു പോലെ വ്യക്തികളുടെ പാസ് വേഡുകളൊന്നും ഉപഭോക്താവിനല്ലാതെ മറ്റൊരാൾക്കും അറീയാൻ കഴിയില്ല. അതു ബാങ്കിലെ ജീവനക്കാരനായാലും. പക്ഷെ മറ്റു പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും, അക്കൗണ്ടിലെ പാസ് വേഡുകളും വേറൊരാൾക്കു അറിയാം കഴിയും. അങ്ങനെ സംഭവിക്കുന്നതു പലപ്പോഴും ഉപഭോക്താവിന്റെ അജ്ഞത മുതലെടുത്തായിരിക്കും. ഐഡന്റിന്റി തെഫ്റ്റ് വഴിയും ഹാക്ക് ചെയ്തുമൊക്കെ ഒരുപഭോക്താവിന്റെ ബാങ്ക് യൂസർ നെയിമുകളും പാസ് വേഡുകളുമൊക്കെ മറ്റൊരാൾക്ക് അറിയാൻ സാധിക്കും.

അതു പോലെ ഐടി പോലെ സുരക്ഷിതമായ കുറ്റകൃത്യം എന്നു പറയുന്നതു തെറ്റാണു. ഇന്റർനെറ്റിൽ എവിടെ എന്തു ചെയ്തു കഴിഞ്ഞാലും ഒരു തെളിവു അവശേഷിപ്പിക്കാതെ ആർക്കും പോകാൻ കഴിയില്ല. പക്ഷെ അതിന്റെ സോഴ്സ് കണ്ടെത്തി വരുമ്പോഴെക്കും അവ വിദേശരാജ്യങ്ങളിലൊക്കെയാണെങ്കിൽ രാജ്യങ്ങൾ തമ്മിൽ ഫലപ്രദമായ സൈബർ നിയമം നിലവില്ലാത്തതിനാൽ അതിൽ ആക്ഷൻ എടുക്കാൻ ലാ എൻഫൊഴ്സ്മെന്റ് ഏജൻസികൾക്കു കഴിയാറില്ല എന്നുള്ളതാണു സത്യം.

ഇത്തരം കാര്യങ്ങളെക്കുറിച്ചെഴുതുമ്പോൽ കുറച്ചു കൂടി വസ്തു നിഷ്ഠാപരമായി എഴുതാൻ താല്പര്യപെടുന്നു. ഉപരിപ്ലവമായ അല്ലെങ്കിൽ തെറ്റായ ഒരു ധാരണയല്ല വായനക്കാർക്കു ഇന്റർനെറ്റുമായി ബന്ധപ്പെട്ട ലേഖനം എഴുതുമ്പോൾ ആവശ്യം. പകരം വിശദമായ വിവരണം ഇന്റർനെറ്റ് ഉപയോക്താക്കൾക്കു നെറ്റിലെ ചതിക്കുഴികളെക്കുറീച്ചു ബോധ്യവാന്മാരാകാൻ ഉപകരിക്കും.

Click here for the article
-യാരിദ്, Kochi,

ക്രിസ്തുമസ്സിനേയും പുതുവർഷത്തേയും

ക്രിസ്തുമസ്സിനേയും പുതുവർഷത്തേയും
ക്രിസ്തുമസ്സിനേയും പുതുവർഷത്തേയും വരവേൽക്കുമ്പോൾ..... എഡിറ്റോറീയൽ വായിക്കുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഐ ടി ചതികുഴികൾ

ഐ ടി ചതികുഴികൾ
ഐ ടി ചതികുഴികൾ...... യു എൻ ഗോപിനാഥൻ നായരുടെ ലേഖനം വായിക്കുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട്കോം, ആലുവ,



Your response will be e-Mailed to the poster.

ആകാശവാണി

ആകാശവാണി
ആകാശവാണി.....സുരേഷ് കാനപ്പിള്ളിയുടെ ലേഖനം വായിക്കുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

All India Radio

All India Radio
Valare Nalla kaaryam. AIR valaratte !

Click here for the article
-Muyyam Rajan, Singrauli,

SUPER

SUPER
VERY GOOD! KEEP IT UP. ALL THE BEST

Click here for the article
-RENUKA, KODUNGALLUR,

Wednesday, December 17, 2008

പക്വതയോടെ മുക്ത

പക്വതയോടെ മുക്ത
പക്വതയോടെ മുക്ത.......സിനിമാലോകം കാണുക.

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍
കാര്‍ട്ടൂണ്‍........ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ കാണുക

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി
അനിയത്തിക്കുട്ടി........വെള്ളിയോടന്റെ കഥ വായിക്കുക.

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, December 16, 2008

വാരഫലം‍‍‍ 16 ഡിസംബര്‍ മുതല്‍ 23 വരെ

വാരഫലം‍‍‍ 16 ഡിസംബര്‍ മുതല്‍ 23 വരെ

വാരഫലം‍‍‍ 16 ഡിസംബര്‍ മുതല്‍ 23 വരെ ....... ജ്യോതിഷം ചാനല്‍ കാണുക.


Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,

മഞ്ജുവല്ല, നയന്‍

മഞ്ജുവല്ല, നയന്‍
മഞ്ജുവല്ല, നയന്‍....... സിനിമാലോകം കാണുക

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.