ഒരു അഭിപ്രായം പറയുന്നതിനുമുമ്പ് ഈ ലേഖനത്തിലെ ഒരു ചോദ്യോത്തരം താഴെ ചേര്‍ക്കുന്നു.
"പ്രേക്ഷകനോട് എനിക്കു പറയുവാനുള്ളത് ഭ്രമരം രണ്ടു തവണ കാണണമെന്നാണ്...."
"ഭ്രമരം താങ്കള്‍ എത്രപ്രാവശ്യം കണ്ടു?"
"കണ്ടിട്ടില്ല...."
വളരെ നല്ലത്. സ്വയം കണ്ടു വിലയിരുത്തുന്നതിനുമുമ്പ് താന്‍ അഭിനയിച്ച(അനുഭവിച്ച) ഒരു ചിത്രത്തെക്കുറിച്ച് ഒരു നടനു അങ്ങനെ അഭിപ്രായം പറയാം. സാമ്പത്തികമാന്ദ്യമാണെ! 3368;്കിലും സിനിമ കാണാന്‍ മലയാളിയുടെ കീശയില്‍ നിറയെ കാശുണ്ട്. അപ്പോള്‍ പിന്നെ ചിത്രം എത്ര വളിപ്പാണെന്കിലും അവാര്‍ഡുകമ്മറ്റിക്കാരെപോലെ രണ്ടൊ മൂന്നോ നാലോ പ്രാവശ്! യം കണ്ടു വ!! 91;ലയിരുത്തുന്നതില്‍ എന്താണൊരു പ്രശ്നം? ചിലര്‍ക്കു കിട്ടാനുള്ളതു കിട്ടുന്നു. ചിലര്‍ക്കു പോകാനുള്ളതു പോകുന്നു. അത്രമാത്രം.
Click here for the article
-ഒരു സഹൃദയന്‍, ത്രിശ്ശൂര്‍,