Tuesday, August 4, 2009

അണ്ണാറകണ്ണനും തന്നാലായത്

അണ്ണാറകണ്ണനും തന്നാലായത്
നല്ല മലയാളസിനിമയെന്നാല്‍ മറ്റുചിലരെപോലെ ഒരു ഭരതനും ഒരു പത്മരാജനുമാണെന്നു ശ്രീമതിയും ധരിച്ചുവശായിരിക്കുന്നു. ഭ്രമരമെന്ന ചിത്ő! 6;ത്തേക്കാള്‍ വളരെ ഗംഭീരമായി ചില പഴയകാല‍ സീക്ലാസ്സ് മലയാളസിനിമകളില്‍ ലോറി,ജീപ്പ് രംഗങ്ങള്‍ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. സംവിധായകന&#! 3405;‍ പരാജയപ്! പെട്ടിടത്ത് സംഗീതം വിജയിച്ചിരിക്കുന്നു! വളരെ പ്രതീക്ഷ നല്‍കിയ ബ്ലെസ്സിയുടെയും ഗ്രാഫ് താഴേക്കാണല്ലോ എന്നോര്‍ത്ത് പരിതാപമുണ്ട്. ബുദ്ധിപരമായോ അല്ലെങ്കില്‍ വി! കാരപരമായി അരമണിക്കൂറെങ്കിലും സീറ്റീല്‍ പിടിച്ചിരുത്താന്‍ കഴിവുള്ള ഒരു മലയാളസിനിമ കാണാന്‍ കൊതിയായി തിയ്യേറ്ററില്‍ പോകുന്നു. നിരാശയോടെ മടങ്ങേണ്ടി വരുന്നു. അത! ;ുകൊണ്ട് തമി! ;ഴ്സിനിമ 'നാടോടികള്‍' കാണാന്‍പോയി. ഇഷ്ടപ്പെട്ടു. 'ഓര്‍ഫന്‍' എന്നൊരു ഇംഗ്ലീഷ് സിനിമ കണ്ടു. അതും ഇഷ്ടമായി. ഒരു ചെറിയ തീമിനെ എങ്ങനെ വ്യത്യസ്തമായി,തികഞ്ഞ കലാബോധത്തോടെ,ര&#! 3384;ാത്മകമായി(കാവ്യാത്മകമായി) അവതരിപ്പിയ്ക്കാം എന്നു സമീപകാലത്ത് ഈ ചിത്രങ്ങള്‍ കാണിച്ചു തന്നു.

Click here for the article
-സഹ്രദയന്‍ , ത്രിശ്ശൂര്‍,