Sunday, January 17, 2010

ഭാഷ നന്നാക്കണം , ആശയം നന്ന്‌

ഭാഷ നന്നാക്കണം , ആശയം നന്ന്‌
ഇത്തവണ എഡിറ്റോറിയല്‍ ആശയം നന്നായി. പക്ഷെ എഴുത്തിണ്റ്റെ ഭാഷയും വ്യാകരണവും ഒന്നു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .ചൂണ്ടിക്കാണി! ;ക്കാവുന്ന ഒരു പാടു ഉദാഹരണങ്ങള്‍. ൧.ജനാധിപത്യത്തിണ്റ്റെ അടിത്തറ എന്നു പറയുന്നതാവും "ഏറ്റവും അടിത്തറ എന്നതിനേക്കാള്‍ ഉചിതം. ൨.സാധരണക്കാര്‍ വിശ്വാസപൂര്‍വ്വം ആശ്&#! 3376;യിക്കാവു&! #3368;്ന . (സാധാരണക്കാര്‍ക്ക്‌ ൩."വിശ്വാസം വാസ്തവമാണെന്നു തെളിയിക്കുന്ന ". ഇവിടെ ഒരു വിശ്വാസതിണ്റ്റെ വാസ്തവികത തെളിയിക്കുകയല്ല ," ശരിവെക്കുക" എന്നായിരുന്നു നല്ല പ്രയോഗō! 0;. ൪.കോടതിയില്‍ നിന്നു അവസാന വിധി വന്നലും എന്ന വരി , അതും മറ്റൊരു രീതിയില്‍ എഴുതാമായിരുന്നു

Click here for the article
-dr.purushothaman, trissur,