നൂറു ശതമാനം സാക്ഷരതര്‍ എന്നു പറയുന്നതിന്റെ അ ര്‍ ത്ഥമെന്ത്?
തമിഴ്നാട്ടുക്കാര്‍ ഉപേക്ഷിക്കുന്ന്ത് കേരളം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു! താര ആരാധന, വിദേശ്ത്ത് വച്ചുള്ള ഗാനരംഗങ്ങള്‍, അസാധാരണ ഫൈയിറ്റ്, യുക്തിയില്ലാ&! #3364;്ത രംഗങ്ങള്‍..... കോമണ്‍ സെന്‍സ് അല്ലെങ്കില്‍ സ്വന്തം വ്യക്തിത്വം എന്നത് ഇന്ന് കേരളത്തില്‍ വിലപോവില്ല. ഇങ്ങനെയുള്ള അവസ്ഥകളില്‍ അഴിക്കോടിനെയും തിലകനേയും പോലെയു! ;ള്ള രണ്ടു ! 381;യസ്സന്മാര്‍ അല്പമെങ്കിലും (എഡിറ്റര്‍ പറയുന്നതുപോലെ ഇത്തിരി കടന്നുപോകുന്നുണ്ടെങ്കിലും) ചങ്കൂറ്റത്തോടെ പ്രതികരിക്കുന്നല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. ശരി! 3375;ായ പ്രതികരണം ഇല്ലാത്തിടത്ത് എല്ലാം നടമാടും. ഒരിക്കല്‍ താന്‍ ബഷീറിനു പഠിച്ചു. ഇന്ന് അഴിക്കോഴിടിനു പഠിക്കുകയാണെന്ന് ശീ എം. മുകുന്ദന്‍ പറയുന്നതില്‍ എന്തോ കാര്യമ! 393;ണ്ട്!
Click here for the article
-Vennu, Mumbay,