Friday, March 19, 2010

സന്തോഷവും സമാധാനവും എന്നത്

സന്തോഷവും സമാധാനവും എന്നത്

ഈ കഥയില്‍ ഒരു ആത്മകഥയിലെന്നപോലെ ആത്മാവുള്ളതായി തോന്നി.

കൂടാതെ മറ്റു ചില കാര്യങ്ങളും. ഒന്ന്- പണ്ടുകണ്ട 'ദേവരാഗം' എന്ന ഭരതന്‍ ചിത്രം. രണ്ട്- കാവ്യമാധവനെ. മൂന്ന്- മിന്നുന്നതൊന്നും പൊന്നല്ല എന്ന പഴഞ്ചൊല്ല്. നാലു- സന്തോഷവും Œ! 4;മാധാനവും എന്നത് ഫോറില്‍ ജീവതമല്ല എന്നും....

ഈ ഭൂലോകത്ത് ധാരാളം പേര്‍ ഒരു റിട്ടേണ്‍ ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ട്.

Click here for the article
-devi, london,