വളരെ നന്നായിട്ടുണ്ട് കഥ നന്നായിട്ടുണ്ട് അവസാനഭാഗം കുറച്ചുകൂടി മിനുക്കുപണികള്‍ ആവാമായിരുന്നു എന്ന് തോന്നി എന്നാലും കുറ്റം പറയാനില്ല തെറ്റിധാരണ ഉണ്ടാക്! 3349;ുമെങ്കിലും സ്വാഭാവിക പരിണാമം ആണ്... സ്ത്രിയുടെ ആദ്യ കമുക സങ്കല്‍പ്പത്തിന് അച്ഛന്‍റെ മുഖച്ചായ... ഫ്രോയിടിയന്‍ സങ്കല്പം..... നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
Click here for the article
-സുനില്‍ മിതൃമ്മല , ഡല്‍ഹി,