Sunday, April 17, 2011

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

സര്‍,

ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയുള്ള എഡിറ്റോറിയല്‍ !

പക്ഷെ നമ്മുടെ ജനത ഒരിക്കലും നന്നാവാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് ജ്വരവും പോളിംഗ് ശതമാനവും അതാണ് സൂചിപ്പിക്കുന്നത്.‌

കള്ളന്മാരുടെ കളിക്ക് അവര്‍ കൂട്ട് നില്‍ക്കുന്നു - അല്ലെങ്കില്‍ അതില്‍ കളിപ്പാട്ടമാകുന്നു. രസിക്കുന്നു. ആസ്വദിക്കുന്നു. മീഡിയ അടക്കം. എത്ര ദൗര്‍ഭാഗ്യകരം! തലതെറ!! 91;ച്ച രാഷ്ട്രീയം മദ്യവും കഞ്ചാവും പോലെ വിനാശകാരിയായ ലഹരിവസ്തുവായി മാറിയിരാക്കുന്ന ഇന്ത്യന്‍ ദുരവസ്ഥ! ചിന്തിക്കുന്നവര്‍ക്ക് വിലപിക്കാന്‍ മാത്രമെ ഇവിടെ അവകാശ!! 74;ുള്ളു.

Click here for the article
-മഠത്തില്‍ നായര്‍, കുവൈറ്റ്,