മലയാളം കണ്ട ഏറ്റവും വലിയ കാല്‍പനികന്‍ ചങ്ങമ്പുഴ ഇങ്ങിനെയും പാടിയിട്ടുണ്ട്:
കേവലമൊരു താല്‍ക്കാലിക ഭ്രമം
പൂവുപോലുള്ളൊരോമന കൗതുകം
മാനസത്തെ മധുരീകരിപ്പൊരു
ഗാനസാന്ദ്രപ്രചോദന മേളനം
നാമതിനെ പ്രണയമെന്നോര്‍ത്ത് ഹാ....
(ബാക്കി ഓര്മ്മ വരുന്ന! ില്ല)
Click here for the article
-മഠത്തില്‍ നായര്‍, കുവൈറ്റ്,