Thursday, May 5, 2011

മനോഹരമായ ഒരു കഥ.

മനോഹരമായ ഒരു കഥ.
വളരെ മനോഹരമായ ഒരു കഥ.
പ്രമേയവും പ്രതിപാദനവും നന്നായിരിക്കുന്നു.
തേന്‍ തുള്ളിയില്‍ മധുരം ഒതുക്കുന്നതുപോലെ വൈകാരികത കൊട്ടി ഘോഷിക്കാതെ സംവേ!! 66;നം ചെയ്യുന്നു .
സമകാലിക മലയാള കഥാകാരന്മാര്‍ ഇനിയും വേണ്ടത്ര ശ്രമിക്കാത്ത ഒരു നല്ല പന്ഥാവ്.
ആശംസകള്‍.
സീ.പീ.കൃഷ്ണകുമാര്‍.

Click here for the article
-C.P.Krishnakumar, mumbai,