Wednesday, May 4, 2011

ആശംസിക്കുന്നു

ആശംസിക്കുന്നു

ഗദകാല സ്മരണകള്‍ നാമ്പിട്ടു

ഓര്‍ക്കും തോറും മധുരിക്കുമാ

ഓര്‍മ്മ പങ്കു വച്ച സ്വപ്നക്ക്

ഇനിയും ഇതുപോലെ സ്വപ്‌നങ്ങള്‍

കാണാന്‍ കവിത കുട്ടിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ,