bold and beautiful സമകാലിക പ്രശ്നങ്ങളെ കഥനപാടവത്തിലൂടെ കാലദേശങ്ങളുടെ അതിര് കടത്തിക്കൊണ്ടു പോകുന്നു. ഒരു ജനതയെ അവരറിയാതെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും പണത്തിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയും കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് ഈ കഥ.
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കാം ഈ എഴുത്തുക! ാരിയില്‍ നിന്ന്.
ആശംസകള്‍.
Click here for the article
-Shahul P, Al Ghor,