Tuesday, March 27, 2012

Well done...!

Well done...!
മുല്ലപ്പെരിയാര്‍ ഡാം എന്നാ സോപ്പ് കുമിളയെ ശ്രേഷ്ഠമായ ചില എഴുത്തുകളോട് ബന്ധിപ്പിച്ചു, ആ വിഷയം ഏറ്റെടുത്തു ഉയര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെ മറന്നു കളഞ്ഞിട്ടും,നമുക്കുള്ളില്‍ ഒരു നടുക്കം സൃഷ്ടിക്കാന്‍ ഉതകുന്ന വിധത്തില്‍ കഥയെ പരുവപ്പെടുത്തുന്നു കഥാകാരി.
congrats.......!

Click here for the article
-Navas M, QGTS, Doha,