അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
- ഇത് ഓ എൻ വിയുടെ അല്ലേ? 'ദൈവത്തിന്റെ വികൃതികൾ' എന്ന സിനിമയിൽ മധുസൂദനൻ നായർ ഇത് പാടിയിരുന്നു.
Click here for the article
-Prasad, New York,