Saturday, June 30, 2012

Conf\grats

Conf\grats
നല്ല തുടക്കം.....

Click here for the article
-Dr Narayana swamy, ഗോവ,

Wednesday, June 27, 2012

Photos

Photos
Though photographs of these items may be rare, I wish somebody had published them here

Click here for the article
-ramu.mail@gmail.com, Mumbai,

Tuesday, June 26, 2012

ഇ-സ്വര്‍ഗം

ഇ-സ്വര്‍ഗം
പുതിയ കാലത്തിന്റെ ജീവിധം തന്നെയാണ് എവിടെ ഹാസ്യാത്മകമായി രേഗപ്പെടുതിയധു .........

Click here for the article
-ഹസീബ് കോക്കൂര്‍ , കോക്കൂര്‍ ,

നന്നായി

നന്നായി

Gud story...
keep it up...

All the best...

Click here for the article
-anoop, Kerala,

GREATE

GREATE
VALARE NANNAYITTUNDE HRIDAYATHE THODUNNA VAKKUKAL

Click here for the article
-VIJOYVADAVATHY, NOIDA,

Sunday, June 24, 2012

യുവാക്കളുടെ ശ്രദ്ധയ്ക്ക്

യുവാക്കളുടെ ശ്രദ്ധയ്ക്ക്
Timely

Click here for the article
-Muyyam Rajan, Nagpur,

സംശയം

സംശയം
നന്നായി മാഷെ , മാഷ് പറഞ്ഞത് ശരിയാണെന്ന് നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു

Click here for the article
-ഷാനവാസ്‌ , മഞ്ചേരി ,

Saturday, June 23, 2012

nallathu

nallathu
in the present situation it is very apt.

Click here for the article
-abdullatheef pathiyankara, pathiyankara,

Tuesday, June 19, 2012

ദമയന്തി വിലാപം - പാച്ചന്‍ പട്ടാളം

ദമയന്തി വിലാപം - പാച്ചന്‍ പട്ടാളം
വളരെ നന്നായിട്ടുണ്ട്.യാഥാര്‍ത്ഥ്യം നിറഞ്ഞ സത്യമായ വരികള്‍.ഇനിയും പ്രതീക്ഷിക്കുന്നു.

Click here for the article
-Manju Suresh, DUBAI,

Saturday, June 16, 2012

COURAGEOUS COMMENT

COURAGEOUS COMMENT
The Editorial reflects the real feel of Keralites against the brutality taking place in our premises
thank you for your courageous comments.

Click here for the article
-Ranjith Raj, Selam,

Friday, June 15, 2012

Good story

Good story

Good narration, new theme, touching story...Well done Neena Panackal .

Click here for the article
-Ciby T Mathew, Auckland,

കടപ്പാട് : മേജര്‍ വിജയകുമാര്‍

കടപ്പാട് : മേജര്‍ വിജയകുമാര്‍

ഈ കവിത മേജര്‍ വിജയകുമാര്‍ എഴുതിയതാണ്. അദ്ദേഹത്തിന്റെ സമ്മതത്തോടെ, അദ്ദേഹത്തിനു വേണ്ടി പുഴ മാഗസിന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

Click here for the article
-Sudha Krishna Kumar, Hyderabad,

Tuesday, June 12, 2012

samakalika kerala Chitram

samakalika kerala Chitram
Sadharana Vayanakkarane ambarappikkunna velippeduthalukalkku
Abhinandanangal

Click here for the article
-Rajesh.P, Edava,

Monday, June 11, 2012

Super Article .... Nazar Rawther

Super Article .... Nazar Rawther
This is a best article
dr.haseena1987@yahoo.com

Click here for the article
-Dr. Haseena, KSA,

Sunday, June 10, 2012

readers write

readers write
very nice write up. Iliked it. Being an PKM man i really enjoyed and remembered studing at RRMUPS and at Vannery hschool.TO say a nolsagic memmory by reading this.

Click here for the article
-praseedan chengeth, nandipulam,

Saturday, June 9, 2012

മികച്ചത്

മികച്ചത്
പുസ്തക നിരൂപണം മികച്ചതായിരുന്നു......മറ്റാരും നിരൂപിച്ചിട്ടില്ലായിരുന്നെങ്കില്....

Click here for the article
-ബശീര്, പുല്പറ്റ,

Meaningful reading

Meaningful reading
A meaningfull reading from Puzha.com. M.K.Harikumar with his poetic vision inspires the readers in this interview.

Click here for the article
-Sam Mathew, Navi Mumbai,

Friday, June 8, 2012

പോലീസോ കള്ളനോ

പോലീസോ കള്ളനോ
നല്ല രസമായി വായിച്ചു. അയല്വക്കത്തെ മതിലില്‍ ഇരുന്നു ഒരു ചേട്ടന്‍ പറഞ്ഞു തന്ന കഥ പോലെ സരളം , ലള്തം. ഗൃഹാതുരത്വം എവിടെയോക്കെയോ ഉണര്‍ത്തുന്നു മുണ്ട് . വീണ്ടും പ്രതീക്ഷിക്കുന്നു.

Click here for the article
-അപ്പു കുട്ടന്‍ , Muscat,

Thursday, June 7, 2012

Veritta Shyli

Veritta Shyli
Valare lilathavum, sarasavum aaya rachana shyli. Eniyum puthiya rachanakal pratheekshikkunnu. Nanmakal neernukondu

Click here for the article
-Raghu, Trivandrum,

ബാഹ്മണ്യത്തോടുള്ള അഭിനിവേശം

ബാഹ്മണ്യത്തോടുള്ള അഭിനിവേശം
ഇപ്പോഴും ബാഹ്മണ്യത്തോടുള്ള അഭിനിവേശവും അടിമത്ത മനോഭവുമാണു ഇതിനു കാരണം.ഇപ്പോഴും ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടുന്നവരാണല്ലോ ഹൈന്ദവരില്‍ ഒരു വിഭാഗം!

Click here for the article
-മായ മറയൂര്‍, കൊച്ചി,

Simple subject

Simple subject
Good, You know how to use a simple subject for a story.Good imagination. Congratulations

Click here for the article
-K.C.A, Ernakulam,

Wednesday, June 6, 2012

Hi

Hi
Ellaa kavithayum vaayichu.
Santhosham.

Click here for the article
-Suresh, Sydney,

ഇഷ്ടപ്പെട്ടു ചേച്ചീ

ഇഷ്ടപ്പെട്ടു ചേച്ചീ
ഇഷ്ടപ്പെട്ടു ചേച്ചീ

Click here for the article
-Suresh, Sydney,

ഇഷ്ടപ്പെട്ടു ചേച്ചീ

ഇഷ്ടപ്പെട്ടു ചേച്ചീ
ഇഷ്ടപ്പെട്ടു ചേച്ചീ

Click here for the article
-Suresh, Sydney,

പാലിയേക്കര കൊട്ടാരം

പാലിയേക്കര കൊട്ടാരം
ലേഖകന്‍ സൂചിപ്പിച്ച, ക്രിസ്ത്യാനികളുടെ ബ്രാഹ്മണഭ്രമം വളരെ കലശല്‍ ആയിരിക്കുന്നത് തിരുവിതാംകൂര്‍ ഭാഗത്താണ്. പ്രസിദ്ധ ചരിത്രകാരനായിരുന്ന തിരുവല്ല ഉണ്ണികൃഷ്ണന്‍ നായര്‍ പല ക്രിസ്ത്യന്‍ കുടുംബങ്ങളുടെയും consultant ആയി പ്രവര്‍ത്തിച്ചിരുന്നു. ഒരിക്കല്‍ കോഴഞ്ചേരി ഭാഗത്തുള്ള പ്രമുഖനായ ഒരു ക്രിസ്ത്യാനി അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: "ഞങ്ങളു�! �െ കുടുംബം ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സ്ഥാപിച്ചത്. തിരുവല്ലയിലെ പാലിയേക്കര കൊട്ടാരത്തിലെ ഒരു തമ്പുരാന്‍ ആണ് സ്ഥാപകന്‍. പല പ്രമുഖരായ ആളുകളും ഞങ്ങളുടെ കുടുംബത്തില്‍ പിറന്നിട്ടുണ്ട്. ഇതൊക്കെ വച്ച് സാര്‍ ഞങ്ങളുടെ കുടുംബ ചരിത്രം എഴുതാന്‍ സഹകരിക്കുമോ ?". ചരിത്രകാരന്റെ മറുപടി ഇങ്ങനെയായിരുന്നു: "പാലിയേക്കര കൊട്ടാരം പണിതിട്ട് ഇരുനൂറില്‍ ചില്വാനം വര്‍ഷങ്ങ! ള്‍ മാത്രമേ ആയിട്ടുള്ള! ൂ. അവിടുന്ന് ഒരാള്‍ എങ്ങിനെ ആയിരം വര്‍ഷം മുന്‍പ് കോഴഞ്ചേരിയില്‍ എത്തി കുടുംബം സ്ഥാപിക്കും?". വന്നയാള്‍ക്ക് കാര്യം മനസ്സിലായി. എങ്കിലും അയാള്‍ ഒരു ശ്രമം കൂടി നടത്തി."ഇതൊന്നും ജനങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. സാര്‍ അങ്ങിനെയൊന്നെഴുതിത്തന്നാല്‍ അത് അംഗീകരിക്കപ്പെടും." അതിനു തന്നെ കിട്ടില്ലെന്ന് ശ്രീ നായര്‍ പറഞ്ഞതോടെ ഞങ്ങള്‍ മറ്റു വഴികള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ക�! �ഴഞ്ചേരിയിലെ 'രാജകുടുംബാംഗം" സ്ഥലം വിട്ടു. പിന്നീട് അയാള്‍ ഈ നുണക്കഥ ചേര്‍ത്ത് കുടുംബപുരാണം തീര്‍ത്തതായി കേട്ടു. ഇത് ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നോട് നേരിട്ട് പറഞ്ഞതാണ്. ചരിത്രകാരനല്ലെങ്കിലും ആ വിഷയത്തില്‍ താല്‍പ്പര്യമുള്ളതിനാല്‍ ഞാന്‍ ചില ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ചരിത്രം വായിച്ചിട്ടുണ്ട്. എല്ലാത്തിലും സ്ഥാപകന്‍ ബ്രാഹ്മണന്‍! അന്യം നിന്ന ഇല്ലങ്ങളില്‍ താ�! ��സിച്ച് അഥവാ ഇല്ലങ്ങള്‍ വാ! ങ്ങിച്ച്, അതേ വീട്ടുപേര്‍ ഉപയോഗിക്കുകയും ബ്രാഹ്മണ പൂര്‍വികത പറഞ്ഞു വീമ്പിളക്കുകയും ചെയ്യുന്നവര്‍ തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, മാവേലിക്കര ഭാഗങ്ങളില്‍ ധാരാളമുണ്ട്. പഴയ കാലത്ത് ഒരാള്‍ വീട് വിറ്റാലും പറമ്പിന്റെ പേര്‍ മാറ്റുവാന്‍ പറ്റില്ലായിരുന്നു. ചിലര്‍ ഇത് ശരിക്കും മുതലെടുത്തു.ഇവരില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉണ്ട്. ഇടപ്പള്ളി രാജാവിന്റെ ആശ്രിതനായി ! കല്ലൂപ്പാറ യില്‍ ഉണ്ടായിരുന്ന ഒരാളുടെ പിന്‍ഗാമികള്‍ "ഇടപ്പള്ളി രാജവംശജ"രായി കൊട്ടിഘോഷിച്ചു നടക്കുന്നുണ്ട്. ഇടപ്പള്ളി രാജവംശം ബ്രാഹ്മണര്‍ (നമ്പ്യാതിരിമാര്‍) ആയിരുന്നുവല്ലോ. കവിയൂര്‍ ഗ്രാമത്തിലും ഇതുപോലെ "ഇടപ്പള്ളി രാജവംശജര്‍" ഉണ്ട്. ഈ പൂതി എന്നു തീരുമെന്തോ?

Click here for the article
-രാമു മുംബൈ, മുംബൈ,

Tuesday, June 5, 2012

good

good
ellavarum arijirikeda kariyagal anu, nannayitudu nazar

Click here for the article
-indira, alapuzha,

Inganeyum oru Kallan ?

Inganeyum oru Kallan ?
Something different. Really enjoyed.

Click here for the article
-Anzar Kuttipuram, Dubai,

Excellent story

Excellent story
very good story

Click here for the article
-Jayasri Vijayan, Ottapalam,

nice storey to read

nice storey to read
Good writing. Keep going the good work.

Click here for the article
-vijayan vtp, Abu dhabi,

Good

Good
Orunalla kadha vayichu. Sarala Malayalam iniyum marichittilla.

Click here for the article
-Verghese Pallat, RAK,

Good

Good
Orunalla kadha vayichu. Sarala Malayalam iniyum marichittilla.

Click here for the article
-Verghese Pallat, RAK,

Monday, June 4, 2012

kallan 'sundaran' thanney

kallan 'sundaran' thanney
Nice story . Simple and lively narration. Expect more stories .

Click here for the article
-S.Krishnan Nair, ABU DHABI,

ഭാവ സുന്ദരം

ഭാവ സുന്ദരം
നല്ല സുന്ദരമായ കവിത. പിറക്കാത്ത മകളുടെയും ഹത ഭാഗ്യയായ അമ്മയുടെയും നൊമ്പരങ്ങള്‍ നന്നായി വര്‍ണിച്ച്ചിടുണ്ട്

Click here for the article
-ബാബു മണപ്പള്ളി , Fahaheel,

good

good


കഥ നന്നായിട്ടുണ്ട് നന്മകള്‍ നേരുന്നു


flowish vadakkan

Click here for the article
-flowish, n paravoor,

truth

truth

യുവപ്രതിഭകളെ എഴുത്തിലേക്കാകര്‍ഷിക്കാന്‍ എന്തെങ്കിലും പദ്ധതി നമുക്കുണ്ടോ? കഴിവുള്ളവരെ കണ്ടെത്താന്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ ?വേണ്ട , കഴിവുണ്ടെന്ന് സ്വയം കണ്ടെത്തുന്നവരെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എഴുതാന്‍ പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥാപനം നമുക്കുണ്ടോ? ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിലെ കു! റവു കാരണം എഴുത്തുകാരനുണ്ടാകുന്ന പ്രയാസങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ ഉത്തരവാദപ്പെട്ട ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?

Let it be not a question in future....!!!

Click here for the article
-Rajeevan, Dubai,

katha paryanariyavunna ezhuthukaran

katha paryanariyavunna ezhuthukaran

Katha nannai............thanks. katha varikayil ninnum nalla kathakal vayichu. eppol puzhayil ninnum.....eniyum ezhuthan kazhiyatte ennu aazhamsikkunnu........................................................................pinne photo kanditt alu kure maripoyirikkunnu ennu thonni......


Regards,

Rajeevan

Click here for the article
-Rajeevan, Dubai,

Thoovalayude vedana..

Thoovalayude vedana..
Kollaam.....Valere Nannayittundu.......

Click here for the article
-Bruno Wilfred, London,

Real Fact .... Nazar Rawther

Real Fact .... Nazar Rawther
This is the fact. Pl. publish these type of intellectual articles
Best wishes Nazar and Puzha.

Click here for the article
-Rahim, Iringalakuda,

Sunday, June 3, 2012

പുതിയ കാലത്തിന്‍റെ രാധാമാധവം

പുതിയ കാലത്തിന്‍റെ രാധാമാധവം
വ്യത്യസ്തമായ ഒരു ശ്രമമെന്നനിലയില്‍ ഈ നോവല്‍ ശ്രദ്ധേയമാണ്. പാടിപ്പഴകിയ രാധാ മാധവത്തിനു ഇങ്ങനെയൊരു ഭാഷ്യം കൊടുത്തപ്പോള്‍ പഴമയുടെ പ്രതീകങ്ങള്‍ക്കൊപ്പം ആധുനികതയുടെ അടയാളങ്ങളും സന്നിവേശിപ്പിക്കാന്‍ കഥാകാരി വിജയിച്ചിട്ടുണ്ട്. ഒപ്പം പല ലക്കങ്ങളിലും ഭാഷയുടെ വശ്യതയും അറിയുന്നു. പ്രതീക്ഷകള്‍ നല്‍കി അവസാനിക്കുന്ന കഥക്ക് രാധയ! ുടെ വ്യക്തിത്വം മാറ്റ് കൂട്ടുന്നു.
പ്രമേയത്തിലെ പുതുമയില്ലായ്മ ഒരു ന്യൂനത തന്നെ..
ആശംസകള്‍....
പുതിയ കഥകള്‍ക്കായ്‌ കാത്തുകൊണ്ട്...

Click here for the article
-Sheela, Doha,