Sunday, July 8, 2012

നന്ദി

നന്ദി
നന്ദി
ചുവന്ന കണ്ണുകളെ നന്ദി എനിക്കായി ഈ പൊട്ടത്തരം ചെയ്യ്തു തന്നുവല്ലോ
എനിക്കായി ഇത്രയും സമയം ചിലവിട്ടല്ലോ ,എനിക്ക് നേര്‍ പാത കാട്ടി തന്നതിന്
വളരെ സന്തോഷം .
ജീആര്‍ കവിയൂര്‍
മുംബൈ
മഹാരാഷ്ടം

Click here for the article
-ജീആര്‍ കവിയൂര്‍ , മുംബൈ ,