Sunday, July 8, 2012

വൈരുദ്ധത എഴുത്തുകളില്‍

വൈരുദ്ധത എഴുത്തുകളില്‍
വൈരുദ്ധത എഴുത്തുകളില്‍
ആദ്യം രണ്ടു പേരോടും പറയട്ടെ മലയാള ഭാഷയെ നാണം കെടുത്താന്‍ ആണോ ഈ മങ്കളിഷില്‍ എഴുതി ഇങ്ങനെ കരിവാരി തേക്കുന്നത്
ചേച്ചി ചേച്ചിക്ക് അറിയാവുന്ന രീതിയില്‍ എഴുതി എഡിറ്റര്‍ അതില്‍ എന്തോ നന്മയുടെ വശങ്ങള്‍ കണ്ടു അത് പ്രസിദ്ധികരിച്ചു ,
പിന്നെ എഴുതേണ്ട എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല സുരേഷിന്റെ പ്രതിക്ഷേദം മന! സ്സിലാക്കുന്നു ഉത്തരാധുനിക കവിതയല്ല
ചേച്ചി എഴുത്തുന്നത് അതെ അതാണ്‌ നിങ്ങളുടെ പ്രശ്നം .തലമുറകള്‍ തമ്മിലുള്ള വിത്യാസം
സുരേഷ് താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ .
ചേച്ചി എനിക്ക് രണ്ടാമത്തെ കവിത ഇഷ്ടമായി
ജീആര്‍ കവിയൂര്‍
മുംബൈ
മഹാരാഷ്ടം

Click here for the article
-ജീആര്‍ കവിയൂര്‍ , മുംബൈ ,