Wednesday, October 17, 2012

പണയം

പണയം

'വിനോദ സഞ്ചാരത്തിന്റെ പേരില്‍ വനഭൂമിയും സമുദ്ര തീരവും കായലോരങ്ങളും കയ്യേറി , റിസോര്‍ട്ടുകള്‍ സ്ഥാപിച്ചാല്‍ സംഭവിക്കുന്നത് നമുക്കു ലഭിച്ച സൗഭാഗ്യങ്ങള്‍ എന്നന്നേക്കുമായി പണയം വയ്ക്കുക എന്നതാണ്. '
സത്യമാണ് ഈ ആശങ്കകള്‍....
ശബ്ദമുയര്‍ത്താന്‍ പൊതു ജനം മുന്നോട്ടു വന്നില്ലെങ്കില്‍ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ മഴയും കാടും വെള്ളവും മണ്ണുമാണ്.

Click here for the article
-Baburajan, doha,