ഹിന്ദുമതം ഹൈജാക്ക് ചെയ്യപ്പെട്ടതാണ്ഈഴവരുടെ ബുദ്ധനു ശേഷമുള്ള ചരിത്രമാണ് സി കെ കൊടുങ്ങല്ലൂര്‍ പറയുന്നത്. ബുദ്ധനു മുമ്പ്, ബ്രാഹ്മണര്‍ കേരളത്തില്‍ വരുന്നതിനും മുമ്പ്, ഈഴവര്‍ ആദിശൈവ മതത്തില്‍ അധിഷ്ഠിതമായ സനാതന മതസ്ഥര്‍ ആയിരുന്നു. കുട്ടിക്കാട്ട് പുരുഷോത്തം ചോന്‍ എഴുതിയ "നായരുടെ ആദിമാതാവ് പുലയി, ചെറുമി - ഈഴവരുടെയും" എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം ഇതിലേക്ക് വെ! ളിച്ചം വീശുന്നു. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹിന്ദു മതം ഇന്ത്യയിലെ ആദിമ വാസികളില്‍ നിന്നും ഹൈജാക്ക് ചെയ്യപ്പെട്ടതാണ് എന്ന് ഈ ഗ്രന്ഥം വെളിവാക്കുന്നു.
Click here for the article
-കെ. രാജന്‍, മുംബൈ ,