ശ്രീ ജോണ്‍ മുഴുത്തെറ്റിന്റെ ആരോഗ്യ ലേഖനങ്ങള്‍ വിജ്ഞാന പ്രദമാണ്. പലരുടെയും തെറ്റായ ആഹാര രീതികള്‍ മാറ്റിയെടുക്കാന്‍ ഈ ലേഖനങ്ങല്‍ക്കാകും. സസ്യാഹാരം ഒരു ശീലമാക്കുന്നതിലൂടെതന്നെ രോഗങ്ങള്ളില്‍ നിന്ന് രക്ഷപ്പെടാം. ഒരു സസ്യാഹാരി, പ്രകൃതി ജീവനം അനുഷ്ടിക്കുന്ന ഒരാള്‍ എന്നീ നിലക്ക് പറയുകയാണ്. ശ്രീ മുഴുതെട്ടിനു അഭിനന്ദനം.
chemmaniyodeharidasan@gmail.com
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,