നിലവാരം പത്രാധിപക്കുറിപ്പ് വായിച്ചു. നന്മയുടെകൂടെ ആരും ഇല്ലാത്ത ഒരു കാലമാണിത്. ധാര്‍മികതയും മൂല്യങ്ങളും കൊണ്ട് നടക്കുന്നവര്‍ക്ക് രക്ഷയില്ലതയിരിക്കുന്നു. മലയാളി മറ്റെന്തിന്റെയോക്കെയോ കൂടെയാണ്. അപ്പോള്‍ സിനിമയും ഇങ്ങനെയൊക്കെയേ ആകൂ. തോട്ടതിനൊക്കെ പ്രതികരിക്കുന്ന നമ്മുടെ സ്ത്രീവാദികളും ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. സാംസ്കാരിക നായക! രും മൌനം തുടങ്ങിയിട്ട് കാലം കുറെയായല്ലോ.സാംസ്കാരിക കേരളമേ ലജ്ജിക്കാം.
Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,