ദാരിദ്ര്യരേഖ തെല്ലും ഏശിയിട്ടില്ലാത്ത ഇറ്റലിയില്‍ 'പ്രൊപ്പഗേന്റ' എന്ന ഒരു മതപഠനശാലയുണ്ട്. ലോകത്തെമ്പാടുമുള്ള സമസ്ത ക്രൈസ്തവ തിരുമേനിമാരും മതപ്രചരണാര്‍ത്ഥം പഠിച്ചിറങ്ങുന്നത് ഇവിടെനിന്നാണ്. അതുപോലെ, ആഗോളകത്തോലിക്കാ പള്ളികളിലേയ്ക്ക് ആത്മീയപ്രചരണാര്‍ത്ഥം കോടികള്‍ ഒഴുകിയെത്തുന്നതും ഇറ്റലിയില്‍ നിന്നുമാണ്. �! ��ാഷ്ട്രീയവും, മതവും രണ്ടും രണ്ടല്ല, ഒന്നാണ് എന്നു പഠിപ്പിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇറ്റാലിയന്‍ 'സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാതിരു' ന്നെങ്കിലേ അത്ഭുതമുള്ളൂ. കൂടാതെ, ഇറ്റലിയിലെ ഭദ്രാസനാധിപന്മാര്‍ നമ്മുടെ തിരുമേനിമാരെ വിളിച്ച് 'ഇലയ്ക്കും മുള്ളിനും കേടുപറ്റാത്തവിധം കാര്യങ്ങള്‍ ഭംഗിയാക്കണ'മെന്നുപറഞ്ഞാല്‍ എന്ത് കടല്‍ക്കൊല ? ... എന്ത് ന! ിയമസംവിധാനം''''''
ഇത് ഒരു മൂന്നാംകിട അഭിപ്രായം ആയിപ്പോയി. കേരളത്തിലെ ക്രിസ്ത്യാനികളെ ലേഖകന്‍ ആക്ഷേപിക്കുകയാണ് ചെയ്തത്. ഈ രാഷ്ട്രീയ നാടകത്തില്‍ മതം കയറ്റരുതായിരുന്നു. ലേഖകന്‍ ഇത്രയും തരം താഴ്ന്ന രീതിയില്‍ എഴുതരുതയിരുന്നു..
Click here for the article
-ബൈജു , വയനാട്,