പാഠപുസ്തകത്തിനപ്പുറത്തേയ്‌ക്ക് വിദ്യാര്‍ത്ഥികളുടെ ചിന്തയേയോ മനസ്സിനേയോ സർഗ്ഗശേഷിയെയോ കൊണ്ടുപോകാന്‍ കഴിയാതെ. മാതൃ ഭാഷയിലൂടെ �! �ഠിപ്പിക്കുമ്പോൾ കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങും .കുട്ടിയുടെ ബുദ്ധിപരമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നല്ക്കാൻ കഴിയാതെ വരുമെന്ന തോന്നൽ മൂലം ഇംഗ്ലീഷ് ഭാഷയിൽ പഠിപ്പിച്ചു കാലം കഴിക്കുന്നു . വിദേശ ഭാഷയിലുള്ള പഠനമെന്നത് കുട്ടികളെ പഠനത്തിന്റെ വിരസതയിലേക്ക് നടത്തുന്നു . ഇത് കുട്ടികളെ പരീക്ഷക്ക് വേണ്ടി മാത്രം പഠിക്കുന്നവരാക്കുന്നു .
Click here for the article
-ജോമി ജോസ്, തിരുവനന്തപുരം ,