Monday, September 2, 2013

contemporary

contemporary
സര്‍,
അവസോരോചിതമായ എഡിറ്റോറിയലായിരുന്നു. അടിസ്ഥാനയോഗ്യതയൊന്നും ആവശ്യമില്ലാത്ത ഒരു ആകര്‍ഷകമായ തൊഴിലായി മാറി
രാഷ്ട്രീയം. പണം, അധികാരം, പദവി എല്ലാം ഒത്തിണങ്ങിയ മറ്റ് ഏതു തൊഴിലാണ് ഈ നാട്ടിലുള്ളത്്? അധികാരത്തില്‍ നിന്നിറങ്ങിയാലും പൊതുജനത്തിന്റെ ചിലവില്‍ ശിഷ്ടകാലം ജീവിക്കുവാനുള്ള പെന്‍ഷനും മറ്റാനുകൂല്യങ്ങളും! എ.കെ.ആന്റണിയെപ്പോലുള്ളവരോടു കൂടി വം�! �വിച്ഛേദം വന്നുപോയേക്കാവുന്ന ആദര്‍ശരാഷ്ട്രീയം,സ്വപ്നത്തില്‍പ്പോലും കാണുവാനാകാത്ത വിധം ആസുരമായ ഒരു കാലഘട്ടത്തിന്റെ അവസാനപാദത്തിലാണു നാം.

Click here for the article
-nitheesh mohan, perumbavoor,