Wednesday, January 29, 2014

Good

Good
Keep IT UP

Click here for the article
-Renjith, Dubai,

Tuesday, January 28, 2014

manishada

manishada
very good poem. congratulations

Click here for the article
-suresh nair, kanjiramattom,

manishada

manishada
very good poem. congratulations

Click here for the article
-suresh nair, kanjiramattom,

kavitha-manishada

kavitha-manishada
the poem is very relevent in presest. The words are so touching and rich literic symbols.wish him all the best.

Click here for the article
-salim edapparambil, thaikkattukara,

Monday, January 27, 2014

no'vishakham' in vaara phalam

no'vishakham' in vaara phalam
varaphalathil vishakham yevide?

Click here for the article
-gani, kerala,

Friday, January 24, 2014

who is jesus

who is jesus
this is totally false.Jesus is god himself,who manifested in flesh.Dear brother , dont try to cover the truth.

Click here for the article
-gabrudev, kollam,

Thursday, January 23, 2014

namikunnu...

namikunnu...
എത്രയെത്ര നല്ല സിനിമകൾ ! കഥകൾ ...
അകാലത്തിൽ പൊലിഞ്ഞു ...
എങ്കിലും ജീവിക്കുന്നു നമ്മുടെ മനസ്സിൽ ..

Click here for the article
-sasi, kannur,

Excellent

Excellent
Excellent Sir

Click here for the article
-Manoj, Ponnani,

Heart Touching

Heart Touching
Good one sir.. nalla avatharanam.

Click here for the article
-Manoj, Ponnani,

Wednesday, January 22, 2014

നല്ല രചന

നല്ല രചന
നല്ല രചനാ സവ്കുമാര്യം , ഭാവതീവ്രമായ വരികൾ
ഇതിൽ നല്ല ഒരു രചയിതവിന്റയ് എല്ലാ കഴിവുകളും
ദ്രശ്യം ആകുന്നൊന്റു

Click here for the article
-JAWAHAR, BASARA,

Tuesday, January 21, 2014

Very good.

Very good.

"നേരിയൊരു മന്ദഹാസം മുഖത്തു മിന്നിമറഞ്ഞു. ആ മന്ദഹാസത്തിലൊരു നിഷ്കളങ്കത അലിഞ്ഞുചേര്‍ന്നിരുന്നു."
Ishtamayi ee kallante kadha...
Veendum ezhuthuka.

Click here for the article
-sasi, kannur,

Monday, January 20, 2014

nalla katha

nalla katha
nannayiirikkunnu , nishkalanganaya kallaente katha

Click here for the article
-indira thuravoor, alapuzha,

Sunday, January 19, 2014

RESPONSE

RESPONSE

KIND ATTN: Ms. Priya Shankar

The poem indicates the reality against which we
close our eyes. Keep this type of commitment in
the upcoming works. Best wishes.

KIND ATTN: Mr. Ajayan kadanad

Pl. follow an encouraging style in response to a
creation.The lines enthonna....aaaa...manasilakunnilla....smells irreverence.


Click here for the article
-MANOJ KUMAR, BANGALORE,

Saturday, January 18, 2014

വായനയുടെ സുഖം

വായനയുടെ സുഖം
വായനയിലൂടെ നമുക്കു കിട്ടുന്ന അറിവ് ഈ വായനയിലൂടെ നന്നായി വായിച്ചറിയാൻ പറ്റി നാസർ . ഏതു തരത്തിലുള്ള ലേഖനങ്ങളും സ്വന്തം കൈപിടിയിൽ ഒതുക്കാൻ പറ്റുമെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു . ഇനിയും എഴുതുക . .

Click here for the article
-indira thuraoor, Alapuzha,

Dis agree with one line.

Dis agree with one line.

"പലരും ആമോസിനെ വിലക്കിയെങ്കിലും സാരോപദേശങ്ങള്‍ പറഞ്ഞു കൊടുത്തെങ്കിലും നിയമ പുസ്തകത്തില്‍ വിലക്കില്ലായിരുന്നത് അയാള്‍ക്ക് അനുഗ്രഹമായിരുന്നു."

If author thinks quran is the law book, it is not correct. Islam allows to marry upto 4 under certain conditions like serious illness, unable to give birth to child etc only with the permission of first wife. And also only if he share his wealth and everything equllay with all ofthem. The concept is very great but some people mis-used it. Those should be punished.

Click here for the article
-Sherif, Jeddah,

Friday, January 17, 2014

Basanthi

Basanthi

Nannaayiriykkunnu.

Click here for the article
-Anandavalli Chandran, Mumbai,

Thursday, January 16, 2014

മറുപടി

മറുപടി
പട്ടു പോകുന്നു എന്നാല്‍ നശിച്ചു പോകുന്നു/ഉപയോഗശൂന്യമാവുന്നു എന്നാണു ഇവിടെ അര്‍ത്ഥമാക്കിയിരിക്കുന്നത് Mr.ajayan kadanad, thodupuzha, india.

Click here for the article
-പ്രിയ ശങ്കര്‍ , ഡല്‍ഹി,

Tuesday, January 14, 2014

shake hand

shake hand

siva prasad,

kavithykku hrudayapoorvam...edathu kaiyyal oru shakehand...nannayirunnu....

Click here for the article
-ajayan kadanad, thodupuzha,

style

style

priya,

kavithayude style onnu mattikkude...pine last line first word enthonna....aaaa...manasilakunnilla....enthayalum aashamsakal

Click here for the article
-ajayan kadanad, thodupuzha,

ഇഷ്ടപ്പെട്ടു

ഇഷ്ടപ്പെട്ടു
എഴുതിയതൊക്കെ അക്ഷരം പ്രതി ശരിയാണ്.ഞാനൊരു ഐ ടി പ്രൊഫഷണല്‍ആണ്.മലയാള സാഹിത്യത്തോട് എനിക്ക് വല്യ മതിപ്പും ആരധാനുയുമാണ്.സമയം കണ്ടെത്തി വായിക്കുകയും,മനസ്സില്‍ തോന്നുന്നത് കുതികുരിക്കുകയും ചെയ്യാറുണ്ട്.എന്‍റെ കൂട്ടുകാരില്‍ ആര്‍ക്കും'ബഷീര്‍' ആരാണെന്നു പോലും അറിയില്ല.എനിക്ക് പലോപ്പുഴും അത്ഭുതം തോന്നിയിട്ടുണ്ട്.ഒരികല്‍ ഞാന്‍ വായിക്കുനത് കണ്�! �പ്പോ ഈ കഥയും നോവലുമൊക്കെ വായിചിറെന്തിനാ എന്നാണ് എന്‍റെ പല സുഹൃത്തുക്കളും ചോദിക്കാരുള്ളത്,കുത്തിപിടിച്ച്‌ ഇരുന്നു കഥകള്‍ എഴുതുമ്പോള്‍ ഇതൊക്കെ ആര് വായിക്കാനെന്ന മട്ടും.ആരും വായിക്കാനല്ല സ്വന്തം മനസുഖതിനാനെന്നു പറഞ്ഞാലും പുച്ഛം തന്നെ.എങ്കിലും ഒന്ന് രണ്ടു പേര്‍ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ബഷീറിന്റെ കൃതികള്‍ വായിച്ചു.അതില്‍ പിന്നെ ബഷീറിനെ കുറിച്ച് അറിയാന്‍! അവര്‍ ആഗ്രഹം പ്രകടിപി�! �്ചു.എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു സന്ദര്‍ഭമായിരുന്നു അത്.ഇതെഴുതിയ നാസറിന് അഭിനന്ദനങള്‍!!

Click here for the article
-jay, trivandrum,

Monday, January 13, 2014

Neethi

Neethi

Good lines.

Click here for the article
-Anandavalli Chandran, Mumbai,

good

good
നന്നായിട്ടുണ്ട്..ആശംസകള്‍

Click here for the article
-jay, trivandrum,

good

good
നന്നായിട്ടുണ്ട്..കഥാകൃതിനു ആശംസകള്‍ ..

Click here for the article
-jay, trivandrum,

Saturday, January 11, 2014

നന്ദി.

നന്ദി.
കഥ വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി. എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാം. വിലാസം ചുവടെ കൊടുക്കുന്നു.
udayaprabhan.blogspot.in

Click here for the article
-ഉദയപ്രഭന്‍, eranakulam,

Friday, January 10, 2014

A Good presentation

A Good presentation
A very good presentation, I like it , your presentation of natural situation writing is excellent.Good keep it up .

Click here for the article
-JAWAHAR, BASARA,

ഹൃദയ സ്പർശിയായ കഥ

ഹൃദയ സ്പർശിയായ കഥ
മനസ്സിൽ തട്ടുന്ന പ്രമേയം നന്നായി അവതരിപ്പിച്ചിരിക്കുന്നു..

Click here for the article
-നൈന മണ്ണഞ്ചേരി, എരമല്ലൂർ,

Thursday, January 9, 2014

നല്ല പ്രമേയം

നല്ല പ്രമേയം
നല്ല പ്രമേയം നല്ല അവതരണം.ആശംസകള്‍

Click here for the article
-JAWAHAR, BASARA,

Ishtamayi..

Ishtamayi..
Akamksha Unarthunna Avatharanam,Ishtamayi..

Click here for the article
-Salim Raj, Alappuzha,

Wednesday, January 8, 2014

Good

Good

Good one...

Click here for the article
-Anandavalli Chandran, Mumbai,

good

good
nannayirikkunu

Click here for the article
-indira thuravoor, alapuzha,

Tuesday, January 7, 2014

ADIKKURIPPU

ADIKKURIPPU

Agreed with Ajayan.
Aa adikurippu ozhivakkamayirunnu.

Keep writing, Rasheed.

Click here for the article
-sasi, kannur,

Very good.

Very good.
Nice one. expecting more..

Click here for the article
-sasi, kannur,

Onnantharam

Onnantharam

Appukkuttanum ammakkum pinne enikkum orupaadu ishtamayi.

Shinekumar.A.T. and Appu

Click here for the article
-shinekumarAT, cherthala,

VERY GOOD

VERY GOOD
A VERY GOOD CREATION

Click here for the article
-JAWAHAR, BASARA,

Monday, January 6, 2014

nice

nice
nice story..

Click here for the article
-nimisha, calicut,

touhing

touhing
nalla avatharanam..good one

Click here for the article
-mariyam, maharashtra,

Friday, January 3, 2014

how marvalus

how marvalus
Dear Salomi, i'm reading most of your writings, how beautifully you done each and every wordings, I like go ahead, you are a wonder.

Click here for the article
-JAWAHAR, Basara,

ഗുഡ്‌

ഗുഡ്‌
ഡോക്ടര്‍ എല്ലാ മേഖലകളിലും കയറി വിലസുകയാനല്ലേ?. ബാല്യകാല സ്മരണകള്‍ നന്നായിട്ടുണ്ട്‌

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

ADIKKURIPPU

ADIKKURIPPU
ORU NALLA AVATHARANATHE ADIKKURIPPU KROORAMAYI VIKALAMAKKI....KATHAYUDE AVATHARANAVUM PADASHEKHARANAVUM DRUSYA BIBBANGALUM ELLAM NALLATHAYIRUNNU...
SAMBHAVICHATHO ALLAYO ENNATHONNUM VAYANAKKARANE BHADHIKKILLA RESHEEDE....ENTHOKKE AAYALUM ABHINANDANANGAL...

Click here for the article
-ajayan kadanad, thodupuzha,

nallathu

nallathu
salomiyude kavithaykku aasamsakal

Click here for the article
-ajayan kadanad, thodupuzha,

അറിയില്ല എന്തെഴുതണമെന്ന്

അറിയില്ല എന്തെഴുതണമെന്ന്
അഭിപ്രായം എന്താ എഴുതേണ്ടതെന്നു അറിയില്ലെടാ.. ദൈവം അനുഗ്രഹിക്കെട്ടെ നിന്നിലെ നന്മയും കഴിവും ഒരിക്കലും വറ്റാതിരിക്കെട്ടെ...

Click here for the article
-Ginu , നാരങ്ങാനം,

ഇഷ്ടം

ഇഷ്ടം

ഇഷ്ടമായി.

Click here for the article
-ആനന്ദവല്ലി ചന്ദ്രന്‍, മുംബൈ,

നന്ദി

നന്ദി

അഭിപ്രായമറിയിച്ചതിന്ന് നന്ദിയുണ്ട്,ഉദയന്‍.

Click here for the article
-ആനന്ദവല്ലി ചന്ദ്രന്‍, മുംബൈ,

Thursday, January 2, 2014

ഗുഡ്‌

ഗുഡ്‌
കഥയുടെ ആദ്യത്തെ പകുതി അത്രയും ആവശ്യമില്ലന്നു തോന്നി.നല്ല പ്രമേയം നല്ല അവതരണം. ആശംസകള്‍

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

ഗുഡ്‌

ഗുഡ്‌
പലരും പലരീതിയിലും അവതരിപ്പിച്ച വിഷയം. നല്ല ഭാഷയും അവതരണവും. പുതുമയുള്ള പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

Click here for the article
-ഉദയപ്രഭന്‍ , ഏറണാകുളം,

ഗുഡ്

ഗുഡ്
മരണം ഒരു ലഹരിയായി പടര്‍ന്നുകയറുന്ന ഉന്മത്തമായ നിമിഷങ്ങളുടെ വര്‍ണന വളരെ മനോഹരമാക്കിയിരിക്കുന്നു. അറുപതു വിരലുകളുടെ ഉടമകളിലേക്ക് ചൂണ്ടുന്ന ഒരു കൈവിരലായി അവള്‍ മാറിയിരുന്നെന്കില്‍.............................''''

Click here for the article
-ഉദയപ്രഭന്‍ , ഏറണാകുളം,

ഗുഡ്

ഗുഡ്
മരണം ഒരു ലഹരിയായി പടര്‍ന്നുകയറുന്ന ഉന്മത്തമായ നിമിഷങ്ങളുടെ വര്‍ണന വളരെ മനോഹരമാക്കിയിരിക്കുന്നു. അറുപതു വിരലുകളുടെ ഉടമകളിലേക്ക് ചൂണ്ടുന്ന ഒരു കൈവിരലായി അവള്‍ മാറിയിരുന്നെന്കില്‍.............................''''

Click here for the article
-ഉദയപ്രഭന്‍ , ഏറണാകുളം,

നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്
കഥയും അവതരണവും ഇഷ്ടമായി. പക്ഷെ ഒരു അപൂര്‍ണത തോന്നുന്നു.

Click here for the article
-ഉദയപ്രഭന്‍, എറണാകുളം,

good da..

good da..
characters done their job... good one ..

Click here for the article
-ginu, Kozhencherry,

A SCINTILATING SATIRE

A SCINTILATING SATIRE
A LITTLE SHORTER
MORE SIMPLE

Click here for the article
-JOSEPH ABRAHAM, THIRUVANTAPURAM,