Thursday, March 6, 2014

പുതിയ ബിംബങ്ങള്‍

പുതിയ ബിംബങ്ങള്‍


കവിതന്‍ പ്രയോഗങ്ങളില്‍ത്തളിര്‍ക്കുന്നൊരു
നവബിംബസൂനം; സുസ്മിതസൂന്ദരം
വന-മലനിരകളായ് മനകാവ്യമുയരവേ-
യോതുന്നിതെന്‍ ഭാവുകങ്ങളൊരായിരം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,