വേറിട്ട കഥ നന്നായി പറഞ്ഞിരിക്കുന്നു ഈ വേറിട്ട കഥ. പാതി രാത്രികളില്‍ ദല്‍ഹിയിലെ റോഡുകളില്‍ ലിഫ്റ്റ് ചോദിച്ചു കയറി സ്വന്തം വസ്ത്രങ്ങള്‍ സ്വയം കിറിപ്പറിച്ചു മാനഭംഗത്തിന് കേസ് കൊടുക്കാതിരിക്കാന്‍ പണം തട്ടുന്ന ചില സ്ത്രികളുടെ വേറിട്ട കഥ പോലെ തന്നെ.
Click here for the article
-ജിതേന്ദ്ര കുമാര്‍ , ഡല്‍ഹി ,