Wednesday, March 12, 2014

അഭിനന്ദനം - യോജിക്കുന്നു.

അഭിനന്ദനം - യോജിക്കുന്നു.

ജീവിതം, ജന്മാന്ത്യകാലംവരേയ്ക്കുമൊരു
കദനനൂലിന്‍മേല്‍ക്കളിതന്നെ നിശ്ചയം!
ജാതകം നോക്കിയാല്‍ക്കാണില്ലയെങ്കിലും
കാലമെല്ലാം നടപ്പാക്കുന്നു; നിര്‍ണ്ണയം.


അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,